സിനിമയിൽ എത്തിക്കഴിഞ്ഞാൽ അതികം താമസിക്കാതെ മിക്ക നടിമാരും സ്വന്തം ബിക്കിനി ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് പാതിവായി വരുകയാണ്. ബോളിവുഡ് നടിമാർ തൊട്ട് മോളിവുഡ് നടിമാർ വരെ ഇത്തരത്തിലുള്ള ചിത്രങ്ങൾ ഷെയർ ചെയ്യാറുണ്ട്. ഇപ്പോൾ ഒരു നടിയുടെ കുട്ടിക്കാല ബിക്കിനി ചിത്രമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ആദ്യമായി അണിഞ്ഞ മഞ്ഞ നിറമുള്ള ബിക്കിനി പരിചയപ്പെടുത്തുകയാണ് ഈ താരം.

ചെറുപ്പം മുതലേ താൻ ബിക്കിനി വേഷത്തെ ഇഷ്ടപ്പെട്ടിരുന്നു എന്നും ഇന്നും തനിക്ക് ഇഷ്ടമുള്ള വേഷം ബിക്കിനി ആണെന്നുമാണ് താരം പറയുന്നത്. ഇത് തെളിയിക്കുന്ന രീതിയിലുള്ള നിരവധി ചിത്രങ്ങളാണ് താരം സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചിട്ടുള്ളത്. 2008 മുതൽ സിനിമാ ലോകത്തു സജീവമായുള്ള ഹിന്ദി-തെലുങ്ക് നടി അദാ ശർമ്മയാണ് ചിത്രത്തിൽ മുംബൈ സ്വദേശിനിയായ അദാ 1920 എന്ന സിനിമയിലൂടെയാണ് അഭിനയലോകത്തെത്തിയത്. ഇപ്പോൾ താരം അറിയപ്പെടുന്ന ഒരു താരം തന്നയനാണ്.

buy office 365 pro