ഇന്ത്യൻ റിയാലിറ്റിഗെയിം ഷോ ആണ് ബിഗ് ബോസ് ഈ ഷോ ആദ്യം ഹിന്ദിയിലാണ് ആരംഭിച്ചത് ഈ ഷോ ഹിന്ദിയിൽ 2006ലാണ് സോണി ടി വി യിലാണ് ആരംഭിച്ചത് പിന്നീട് ഈ ഷോ തെലുങ്ക് മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലും ആരംഭിച്ചു. ഇപ്പോൾ ഈ റിയാലിറ്റി ഷോ നമ്മുടെ ഏഷ്യാനെറ്റിന്റെ മലയാളത്തിലേക്കും ചുവടു വെച്ച്. ആദ്യം ഈ ഷോയ്ക്ക്  വലിയ വിമർശ്ശങ്ങൾ ഉണ്ടയിരുന്ന. ഈ ഷോയുടെ അവതാരകനായി വന്നത് സൂപർ  സ്റ്റാർ മോഹൻ ലാൽ ആയിരുന്നു ബിഗ് ബോസ് ആദ്യ ഷോ 20018ൽ ആയിരുന്നത് തുടങ്ങിയത് ഈ ഷോ നല്ല വിജയം ആയിരുന്നു ആദ്യ ഷോയുടെ വിജയി സാബുമോൻ ആയിരുന്നു.രണ്ടാം ഭാഗം തുടങ്ങിയത് രണ്ടായിരത്തി ഇരുപത് ആയിരുന്നു എന്നാൽ കോവിഡ് മഹാമാരി കാരണം ഈ ഷോ നിർത്തി വെക്കുകയും പിന്നീട് കോവിഡ് മാനദണഡ് ങ്ങൾ പാലിച്ച 2021ഫെബ്രുവരിയിൽ സീസൺ മൂന്ന് തുടങ്ങുകയും ചെയ്തു ഈ ഷോയിൽ സിനിമ താരങ്ങൾ മാത്രമല്ല പുതുമുഖങ്ങളും എത്തിയിരുന്നു. ബിഗ് ബോസ്സിന്റെ മൂന്നാം സീസണിൽ മണിക്കുട്ടൻ ആയിരുന്നു വിന്നർ രണ്ടാം സ്ഥാനം ലഭിച്ചത് സായി വിഷ്ണു ആയിരുന്നു .

ബിഗ് ബോസയിലൂടെ ആണേ സായി വിഷ്‌ണുവിന് എല്ലാവര്ക്കും സുപരിചിതമായത്. ഇപ്പോൾ സായിയുടെഅമ്മയെകുറിച്ചുള്ള വാക്കുകളാണ്സോഷ്യൽ മീഡിയയിൽവൈറൽ ആകുന്ന ത് പിറന്നാളിനോടെ അനുബന്ധിച്ചു അമ്മയുടെ ഫോട്ടോയും പങ്കു വെച്ച് കൊണ്ടാണ് സായിയുടെ കുറിപ്പ്.ഇന്ന് അമ്മയുടെ പിറന്നാളാണ്. ഓരോ ദിവസവും എന്റെ കുടുംബത്തിന്റെ , എന്റെ ചുറ്റുമുള്ളവരുടെ, ഏറ്റവും നല്ല ദിവസമാക്കാൻ ഞാൻ എന്നും ശ്രമിക്കാറുണ്ട്. കഴിഞ്ഞ പിറന്നാളിനേക്കാൾ മനോഹരമാണ് ഇത്തവണ. അതിന് കാരണം നിങ്ങൾ ഓരോരുത്തരുമാണ്. ഇന്നെനിക്ക് കുറച്ച് കൂടി നല്ല സൗകര്യങ്ങൾ കുടുംബത്തിന് നൽകാൻ സാധിക്കുന്നു. അമ്മയുടെ പ്രാർത്ഥനയും, വൃതവും എല്ലാം ഞാൻ എന്‌റെ സ്വപ്നത്തിൽ എത്താൻ വേണ്ടിയാണ്.ഞാൻ ഇന്ന് സ്നേഹം കൊണ്ട് അത്ഭുതപെടുത്തുന്ന മനുഷ്യരുടെ ഇടയിൽഎത്തി നിൽക്കുന്നു എന്നേ വളരത്തൻ വേണ്ടി ‘അമ്മ ആഗ്രെഹിച്ചകാര്യങ്ങൾ മാറ്റിവെച്ചു എന്നാൽ അതൊക്കെ തിരിച്ചു നല്കാൻ ആണ് എന്റെ ശ്രെമം. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ആണ് എന്റെ അമ്മയും ,അച്ഛനും ,സഹോദരിയെയും എല്ലാവരും അറിയപ്പെടുന്നത് .