നിരവധി ഫാമിലി വ്ലോഗേഴ്സിനെയാണ് നാം ദിനംപ്രതി സോഷ്യൽ മീഡിയ വഴി കാണുന്നത്. ദിനം പ്രതി വ്ലോഗേര്സ് കൂടുന്നതിന്റെ കാരണവും അവർക്കു വ്യൂവേഴ്സ് കൂടുംതോറും സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന പ്രതിഫലം കാരണം തന്നെയാണ്. അതിനാൽ തന്നെ തങ്ങളുടെ വീട്ടിലെയോ അല്ലെങ്കിൽ തങ്ങളുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ഇക്കൂട്ടർ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രെചരിപ്പിക്കും. അതൊക്കെ കാണാനും ധാരാളം ആൾകാർ കാത്തിരിപ്പാണ്.

അത്തരത്തിൽ ഉള്ള ഒരു വ്ലോഗ്ഗെർ ഫാമിലി ആണ് ഉപ്പും മുളകും ലൈറ്റ്. നിരവധി ആരാധകർ ആണ് ഇവര്കുള്ളതും അതിനാൽ തന്നെ ഇവരുടെ ജീവിതത്തിൽ അടുത്തിടെ നടന്ന സംഭവം ഏറെ മാധ്യമ ശ്രെധ പിടിച്ചുപറ്റിയിരുന്നു. മക്കളും മാതാപിതാക്കളുമടങ്ങുന്ന ഇവരയുടെ ജീവിതത്തിൽ മൂത്ത മകളുടെ വിവാഹം ആയിരുന്നു പ്രെസിഡനം ആയതു. അത് അത്രമേൽ പ്രെശ്നം  ആക്കിയതും ഇവർ തന്നെ ആയിരുന്നു.

ഇനി ഈ മകളുമായി ഒരു ബന്ധം ഇല്ലാണ് പറഞ്ഞ ഇവരുടെ വീഡിയോ പെട്ടന്ന് തന്നെയാണ് സോഷ്യൽ ലോകത്തു വിരൽ ആയി മാറിയത്. എന്നാൽ ഇതിനൊക്കെ വിപരീതമായ ചില വിഡിയോകൾ ആണ്  ഇപ്പൊ ഇറങ്ങിയിട്ടുള്ളത്. തങ്ങൾ ഉപേക്ഷിച്ചു എന്ന് പറഞ്ഞ  മകൾ തങ്ങളോടൊപ്പം ചേർന്ന സന്തോഷകരമായ നിമിഷങ്ങൾ ആണ് ഇപ്പോ ഇരുവരും പങ്കുവെച്ചു എത്തിയത്. ധാരാളം ആളുകൾ ആണ് ഇവരെ അനുകൂലിച്ചു ഇപ്പോ രംഗത്തും എത്തിയത്. ഒരിക്കലും ഒരു മാതാപിതാക്കൾക്കും തങ്ങളുടെ മക്കളെ മനസ് കൊണ്ട് മാറ്റി നിർത്താൻ പറ്റില്ലാന്ന് ആണ് ഇവരുടെ ആരാധക പക്ഷം.