ധനുഷിനെയും ഐശ്വര്യ രജനികാന്തിനെയും അറിയാത്തവർ ആയിട്ട് ആരും തന്നെ ഉണ്ടാവില്ല. ഇന്ന് ലോകം അറിയപ്പെടുന്ന നടൻ ആയിട്ടു മാറിയിരിക്കുകയാണ് ധനുഷ്. മികച്ച നടനുള്ള പുരസ്‌കാര നിറവിൽ ആണ് ധനുഷ് ഇപ്പോൾ. തൻ സിനിമയിൽ എത്തിയതിനു ശേഷം ആയിരുന്നു തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ മകളുമായിട്ടുള്ള വിവാഹം .എന്നാൽ ഇരുവരും വളരെ സന്തോഷത്തോടെ മികച്ച ദമ്പതികൾ ആയിട്ടു ജീവിക്കുകയാരുന്നു. ഇടയ്ക്ക് വെച്ച് ഇരുവരും വേറെ പിരിയലിനെ കുറിച്ച് ചിന്തിക്കുകയും ചെയിതു .ഇരുവരും ഇപ്പോൾ രണ്ടായിട്ടാണ് താമസിക്കുന്നത്. ആരാധകരേ ഞെട്ടിച്ച വാർത്തയായിരുന്നു ഇരുവരുടെയും വേർപിരിയൽ തീരുമാനം.
എന്നാൽ അതിനെ എല്ലാം മറികടന്നു ധനുഷ് തന്റെ ആരാധകരോട് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആണ് താരം വിവരം അറിയിച്ചത്.ധനുഷും ഐശ്വര്യയും വിവാഹമോചനം കുറച്ച് കാലത്തേക്ക് മാറ്റിവെച്ച് തങ്ങളുടെ ബന്ധം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചുവെന്ന വാര്ത്തയാണ് ഇപ്പോൾ വൈറൽ ആകുന്നത്.വേര്പിരിയലിൽ മക്കൾ വളരെ വിഷമിക്കുന്നുണ്ട് എന്നും അതിന് പരിഹാരം കാണുമെന്ന് തന്റെ അച്ഛൻ രജനികാന്തിന് മകൾ ഐഷ്വര്യ വാക്ക് നൽകിയതായും പറഞ്ഞു.