യനാട് കല്പറ്റയിൽ വീടിന്റെ ഉള്ളിൽ ഇരുന്ന് സിഗരറ്റ് വലിച്ച ആൾക്കെതിരേ കേസെടുത്ത് പോലിസ്. ഇതിനേ ചോദ്യം ചെയ്തപ്പോൾ വേണുഗോലാലിനോട് ഉദ്യോഗസ്ഥർ പറഞ്ഞ് ഭീഷണിപ്പെടുത്തിയത് അധികം കളിച്ചാൽ തെളിയാതെ കിടക്കുന്ന കഞ്ചാവ് കേസുകൾ നിന്റെ തലയിലേക്ക് ചാരി തരും എന്നാണ്‌. വേണു​ഗോപാൽ ഇപ്പോൾ അത്യന്തം ദുരിതത്തിലാണ്.

എന്നെ രക്ഷിക്കണം എന്നും ജനങ്ങൾ ഈ വീഡിയോ കണ്ട് ഇത് വകുപ്പ് മന്ത്രിയുടെ അടുത്ത് എത്തിക്കണം എന്നും കല്പറ്റയിൽ നിന്നും വേണുഗോപാൽ കർമ്മ ന്യൂസിലൂടെ അഭ്യർഥിക്കുകയാണ്‌.

 വീഡിയോ എടുത്ത് വൈറൽ ആക്കിക്കോ എന്നും വീഡിയോ വന്ന് കഴിയുമ്പോൾ ലിങ്ക് അയച്ച് തന്നേരേ എന്നും യുവ എക്സൈസ് ഓഫീസർ പറയുന്നതും കാണാം.