പ്രേക്ഷകർക്ക് ഇഷ്ട്ടമുള്ള ഒരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ, ഇപ്പോൾ നടന്റെ ഭാര്യ സിന്ധു കൃഷ്ണ മകൾ ദിയ കൃഷ്ണനെ കുറിച്ച് പറഞ്ഞ വാചകങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ഏറ്റവും പുതിയ ക്യു ആന്റ് എയിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് സിന്ധു കൃഷ്ണ ഇങ്ങനൊരു മറുപടി നൽകിയതും, മകൾ ദിയയെ സിന്ധുവിനൊപ്പം കാണാൻ ഒരുപാടിഷ്ടമാണെന്നു  ഒരു ആരാധകൻ പറയുന്നു അതിന് മറുപടിയെന്നോണം സിന്ധു പറയുന്നു വല്ലപ്പോഴും മാത്രമാണ് ദിയയെ തനിക്ക് കാണാൻ  കിട്ടാറുള്ളത്

ഇങ്ങനെയൊക്കെ വരുമ്പോഴാണ് ദിയയെ തനിക്ക് ഫുൾ ടൈം  കൂടെ കിട്ടുന്നത്. ദിയക്കൊപ്പം സമയം ചിലവഴിക്കാൻ നല്ല രസമാണ്.  അവൾ ഒത്തിരി തമാശകളൊക്കെ പറയും. അതൊക്കെ കേൾക്കാൻ തനിക്ക് വലിയ ഇഷ്ടമാണ്. അതുപോലെ ദിയയെ ചെറുതായി വട്ടാക്കാനും തനിക്ക് വളരെ  ഇഷ്ടമാണ്,സിന്ധു പറയുന്നു , എന്നാൽ  നാല് മക്കളിൽ ഏറ്റവും കൂടുതൽ ടെൻഷൻ ആരുടെ കാര്യത്തിലാണ് എന്ന ചോദ്യത്തിന് ദിയയുടെ കാര്യത്തിലാണ് ടെൻഷൻ ഉള്ളതെന്നും സിന്ധു പറയുന്നു

അവൾ എത്ര വിളിച്ചാലും ഫോണ്‍ എടുക്കില്ലാ, രാത്രിയൊക്കെ എവിടെയാണ് എന്നറിയാൻ വിളിച്ചാലും  ദിയ ഫോൺ എടുക്കില്ല,അതോടെ ദിയയെ ഓർത്ത് ടെൻഷൻ അടിക്കു൦ ,സിന്ധു കൃഷണയോട് മറ്റൊരു ആരാധകൻ ചോദിച്ചത് ഇനിയുള്ള സ്വപ്നം എന്താണെന്നാണ് അതിന് പിള്ളേരെല്ലം ഹാപ്പിയായാണ് ജീവിക്കണമെന്നും തന്റെ കുടുംബത്തിലെ എല്ലാ അം​ഗങ്ങളും ആരോ​ഗ്യത്തോടെ കഴിയുന്നത് കാണാനാണ് ആ​ഗ്രഹിക്കുന്നതെന്നും സിന്ധു പറഞ്ഞു.