തെന്നിന്ത്യൻ താരം നയൻതാരയുടെയും സംവിധായകൻ വിഘ്നേഷിന്റെയും വിവാഹം വളരെ ആർഭാടത്തിൽ ആയിരുന്നു. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ ഒടിടി പ്ലാറ്റ്ഫോം വഴി പങ്കിടാൻ ഇരിക്കവേ .വിവാഹ സംപ്രേക്ഷണം ചെയുനതിൽ നിന്നും ഒടിടി പ്ലാറ്റഫോം ആയ നെറ്റ്ഫ്ളിക്സ് പിന്മാറിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു ഇടയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വിവാഹചിത്രങ്ങൾ സംവിധായകൻ വിഘ്നേഷ് ശിവൻ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരിക്കുന്നതിലാണ് നെറ്റ്ഫ്ളിക്സ് പിന്മാറാനുള്ള കാരണം എന്ന് റിപ്പോര്‍ട്ടുകള്‍. എന്നാൽ വിവാഹത്തിന്റെ മുഴുവൻ ചിലവും നെറ്റ്ഫ്ളിക്സാണ് വഹിച്ചത്.ഇപ്പോൾ താരങ്ങൾക്കു നെറ്റ്ഫ്ലിക്സ്കാർ നോട്ടീസ് അയച്ചിരിക്കുകയാണ്. വിവിഹത്തിനു മുഴുവൻ ചിലവാക്കിയ തുക തിരികെ നൽകണം എന്ന് പറഞ്ഞു.
വിവാഹ ചിത്രങ്ങൾ വൈകുന്നതിനാൽ നയൻതാര ആരാധകരെ വളരെ ഏറെ ബുദ്ധിമുട്ടിപ്പിക്കും എന്ന നിലപാടിലാണ് വിഘ്നേഷ് ചിത്രങ്ങൾ പങ്കു വെക്കാൻ ഉള്ള കാരണം എന്ന് വിഘ്നേഷ് തന്നെ പറയുന്നുണ്ട്. നെറ്റ്ഫ്ലിക്സിന് തിരികെ വിവാഹ ചിലവ് എല്ലാം കുടി 25 കോടി രൂപ നൽകണം എന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.