മലയാളികളുടെ പ്രിയപ്പെട്ട നടി ആയിരുന്നു മംമ്ത മോഹൻദാസ്, എന്നാൽ രണ്ടുവട്ടം ക്യാൻസർ എന്ന രോഗത്തെ അതിജീവിച്ചയിരുന്നു മുന്നോട്ടു പോയത് , എന്നാൽ ഇപ്പോൾ താരം തന്റെ ചർമത്തിൽ ഉണ്ടാകുന്ന അസുഖത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു, തന്റെ ശരീരത്തെ ഇപ്പോൾ നിറം മങ്ങിക്കൊണ്ടിരിക്കുകയാണ്, താൻ അതിൽ ഒരുപാടു ബുദ്ധിമുട്ടു അനുഭവിക്കേണ്ടി വരുന്നുണ്ട് എന്നും പറയുന്നു. എന്നാൽ ഇപ്പോൾ ക്യാൻസർ വന്ന സമയത്തു താൻ പൃഥ്വിരാജിന്റെ കൂടെ അഭിനയിച്ചപ്പോൾ ഉണ്ടായ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ്.
‘അന്‍വര്‍’ സിനിമയില്‍ അഭിനയിച്ചപ്പോള്‍ വിഗ് മാറ്റിയതിനെ കുറിച്ചാണ് മംമ്ത തുറന്നു പറഞ്ഞിരിക്കുന്നത്. അന്‍വര്‍ എന്ന സിനിമയില്‍ അവസാന ഭാഗത്ത് വാട്ട് യു ഫീലിംഗ് എന്ന സോംഗ് ഷൂട്ട് ചെയ്യുന്ന സമയത്താണ് വിഗ് റീമൂവ് ചെയ്യുന്നത്.അപ്പോൾ പൃഥ്വി എന്നോട് പറഞ്ഞു
ഓ മൈ ഗോഡ് നിന്റെ ഹെയര്‍ ഇപ്പോഴല്ലേ കാണുന്നത്, നന്നായിട്ടുണ്ട് ലെറ്റ്സ് യൂസ് ഇറ്റ് എന്ന് പറഞ്ഞു. ആ സമയം നല്ലൊരു നിമിഷമാക്കാന്‍ അവരും സഹായിച്ചു. അവരത് സെലിബ്രേറ്റ് ചെയ്തു മംമ്ത പറയുന്നു.