Connect with us

മലയാളം

ഇത്തവണ ദീലീപ് പെട്ടു : പുറത്ത് വന്നത് നിർണ്ണായക തെളിവ്!

Published

on

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാന്‍ നടന്‍ ദിലീപ് ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്ത്. ബാലചന്ദ്രകുമാറിനെ കാണാനായി തിരുവനന്തപുരത്തെത്തിയ ദിലീപ് അദ്ദേഹത്തിന് അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളാണ് പുറത്തായത്.

ബാലു, ബാലു അയക്കുന്ന മെസ്സേജ് ഒന്നും സേഫല്ല എന്റെ വാട്‌സ്ആപ്പ് ആളുകള്‍ ഹാക്ക് ചെയ്യുന്നുണ്ട്. ഇതിലെ മെസ്സേജുകള്‍ കാണുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ പലതവണ വിളിക്കുന്നത്, എന്ന് ദിലീപ് പറയുന്നതിന്റെ വാട്‌സ് ആപ്പ് ദൃശ്യങ്ങളാണ് പുറത്തുവന്നത്. തന്നെ സ്വാധീനിക്കാന്‍ വേണ്ടിയായിരുന്നു ദിലീപ് തലസ്ഥാനത്തെത്തി രണ്ട് ദിവസം തങ്ങിയതെന്ന് നേരത്തെ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. തുടര്‍ച്ചയായി ദിലീപ് തന്നെ ഫോണ്‍ ചെയ്തിരുന്നെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.

ബാലചന്ദ്രകുമാര്‍ ദിലീപിനെ തുടര്‍ച്ചയായി വിളിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. താന് തിരുവനന്തപുരത്തുണ്ടെന്നും തനിക്ക് മെസ്സേജ് അയക്കാന്‍ സാധിക്കില്ലെന്നും വാട്‌സ്ആപ്പില്‍ ദിലീപ് പറയുന്നുണ്ട്. 2021 ഏപ്രില്‍ 10, 11 ദിവസങ്ങളിലാണ് ദിലീപ് ബാലചന്ദ്രകുമാറിനെ ഹോട്ടല്‍ മുറിയില്‍ കാത്തിരുന്നത്. എന്നാല്‍ ദിലീപുള്ള ഹോട്ടലിലേക്ക് താന്‍ എത്തിയാല്‍ ദിലീപിനൊപ്പമുള്ള സംഘം തന്നെ അപായപ്പെടുത്തുമെന്ന ഭയമാണ് കൂടിക്കാഴ്ചയില്‍ താന്‍ പിന്മാറാന്‍ കാരണമായതെന്ന് നേരത്തെ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

Advertisement

മലയാളം

രക്തബന്ധം തകർക്കാൻ ഈ വക കാരണങ്ങൾ പോരാ

Published

on

നിരവധി ഫാമിലി വ്ലോഗേഴ്സിനെയാണ് നാം ദിനംപ്രതി സോഷ്യൽ മീഡിയ വഴി കാണുന്നത്. ദിനം പ്രതി വ്ലോഗേര്സ് കൂടുന്നതിന്റെ കാരണവും അവർക്കു വ്യൂവേഴ്സ് കൂടുംതോറും സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന പ്രതിഫലം കാരണം തന്നെയാണ്. അതിനാൽ തന്നെ തങ്ങളുടെ വീട്ടിലെയോ അല്ലെങ്കിൽ തങ്ങളുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ഇക്കൂട്ടർ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രെചരിപ്പിക്കും. അതൊക്കെ കാണാനും ധാരാളം ആൾകാർ കാത്തിരിപ്പാണ്.

അത്തരത്തിൽ ഉള്ള ഒരു വ്ലോഗ്ഗെർ ഫാമിലി ആണ് ഉപ്പും മുളകും ലൈറ്റ്. നിരവധി ആരാധകർ ആണ് ഇവര്കുള്ളതും അതിനാൽ തന്നെ ഇവരുടെ ജീവിതത്തിൽ അടുത്തിടെ നടന്ന സംഭവം ഏറെ മാധ്യമ ശ്രെധ പിടിച്ചുപറ്റിയിരുന്നു. മക്കളും മാതാപിതാക്കളുമടങ്ങുന്ന ഇവരയുടെ ജീവിതത്തിൽ മൂത്ത മകളുടെ വിവാഹം ആയിരുന്നു പ്രെസിഡനം ആയതു. അത് അത്രമേൽ പ്രെശ്നം  ആക്കിയതും ഇവർ തന്നെ ആയിരുന്നു.

ഇനി ഈ മകളുമായി ഒരു ബന്ധം ഇല്ലാണ് പറഞ്ഞ ഇവരുടെ വീഡിയോ പെട്ടന്ന് തന്നെയാണ് സോഷ്യൽ ലോകത്തു വിരൽ ആയി മാറിയത്. എന്നാൽ ഇതിനൊക്കെ വിപരീതമായ ചില വിഡിയോകൾ ആണ്  ഇപ്പൊ ഇറങ്ങിയിട്ടുള്ളത്. തങ്ങൾ ഉപേക്ഷിച്ചു എന്ന് പറഞ്ഞ  മകൾ തങ്ങളോടൊപ്പം ചേർന്ന സന്തോഷകരമായ നിമിഷങ്ങൾ ആണ് ഇപ്പോ ഇരുവരും പങ്കുവെച്ചു എത്തിയത്. ധാരാളം ആളുകൾ ആണ് ഇവരെ അനുകൂലിച്ചു ഇപ്പോ രംഗത്തും എത്തിയത്. ഒരിക്കലും ഒരു മാതാപിതാക്കൾക്കും തങ്ങളുടെ മക്കളെ മനസ് കൊണ്ട് മാറ്റി നിർത്താൻ പറ്റില്ലാന്ന് ആണ് ഇവരുടെ ആരാധക പക്ഷം.

Continue Reading

Latest News

Trending