Connect with us

സീരിയൽ വാർത്തകൾ

അദ്ദേഹത്തിനു  ബ്രെയിൻ ട്യൂമർ ആണെന്നറിഞ്ഞപ്പോൾ ആത്മഹത്യ ചെയ്യ്തു തന്റെ ജീവിത ദുഃഖത്തെകുറിച്ച് മഞ്ജു 

Published

on

മിനി സ്ക്രീൻ രംഗത്തു ഒരുപടി നല്ല കഥാപത്രങ്ങൾ ചെയ്തു കൊണ്ട് അഭിനയ ലോകത്തു എത്തിയ നടിയാണ് മഞ്ജു വിജീഷ്. ആദ്യം മിനിസ്‌ക്രീനിലെ കോമഡി ഷോകളിൽ ആയിരുന്നു മഞ്ജു തന്റെ തുടക്കം കുറിച്ചതും. ഇപ്പോൾ താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത് ‘കുടുംബ വിളക്ക് ‘എന്ന  സീരിയലിലെ മല്ലിക എന്ന കഥാപാത്രം ആയിട്ടാണ്. സീരിയലിൽ മാത്രമല്ല താരം  സിനിമയിലും ചെറിയ വേഷങ്ങൾ ചെയ്യ്തിട്ടുമുണ്ട്,  ഇത് താൻടാ പോലീസ്, പ്രേമ സൂത്രം, കുതിരപ്പവൻ, ഗാന്ധി നഗർ, ഉണ്ണിയാർച്ച എന്നി ചിത്രങ്ങളിൽ മഞ്ജു അഭിനയിച്ചു.

മഞ്ജുവിന്റെ ആദ്യ സിനിമ കുഞ്ഞനന്തനറെ കട ആയിരുന്നു. കുട്ടികാലം മുതൽ കലയോട് പ്രത്യേക ഒരു ഇഷ്ട്ടം താരത്തിനുണ്ടായിരുന്നു ആ കഴിവ് തന്നെയാണ് താരത്തെ ഈ നിലയിൽ എത്തിച്ചതും മഞ്ജു പറയുന്നു. തന്റെ വിവാഹത്തെ പറ്റി പറയുകയാണെങ്കിൽ ഒരു പ്രണയ വിവാഹം ആയിരുന്നു. താൻ ഒരിക്കൽ സ്റ്റേജ് പ്രോഗ്രം കഴിഞ്ഞു വീട്ടിൽ എത്തിയതിനു ശേഷം ഒരു ഫോൺ കാൾ വന്നു ആരാണ് എന്ന് താൻ ചോദിച്ചപ്പോൾ താൻ ഒരു കലാകാരിഅല്ലെ  എന്നായിരുന്നു ചോദ്യം പിന്നീട ആ വിളി ദിവസവും ആയി, അങ്ങനെ ആ വിളി ഒരു പ്രണയം ആയി മാറി മഞ്ജു പറഞ്ഞു.

എം ജി ശ്രീകുമാർ അവതാരകനായ പറയാം നേടാം എന്ന ഷോയിൽ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയതും. വിജീഷും മഞ്ജുവും തമ്മിലുള്ള പ്രണയം പിന്നീട് വിവാഹത്തിലും കലാശിച്ചു, തന്റെ കലാജീവിതം തന്നെ മാറാൻ കാരണം കൊച്ചിൻ  മനോജ് ഗിന്നസിൽ ഒരു സ്കിറ്റ് ചെയ്യ്തതോടു കൂടിയാണ്, എന്നാൽ താരം തന്റെ മറ്റൊരു സങ്കടവും പറഞ്ഞു തനിക്കു പ്രിയപ്പെട്ടത് തന്റെ അച്ഛൻ ആയിരുന്നു എന്നാൽ അദ്ദേഹത്തിന് ബ്രയിൻ ട്യൂമർ ആണെന്നറിഞ്ഞപ്പോൾ അദ്ദേഹം ആത്മഹത്യ ചെയ്‌യുകയുംചെയ്യ്തുഇന്നും തന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത സംഭവം ആണ് മഞ്ജു പറഞ്ഞു. വിജീഷ് മഞ്ജു ദമ്പതികൾക്കു ഒരു മകൾ കൂടിയുണ്ട്.

Advertisement

സീരിയൽ വാർത്തകൾ

പ്രണയത്തിന്റെ പേരിൽ അടിയുണ്ടായിട്ടുണ്ട്  എന്നിട്ടും  ഇന്നും അവിവാഹിതയായി തുടരുന്ന കാരണം പറയുന്നു സംഗീത!!

Published

on

മിനി സ്ക്രീൻ രംഗത്തു ഒരുപിടി നല്ല സീരിയലുകൾ അഭിനയിച്ച  നടി ആയിരുന്നു സംഗീതമോഹൻ.  ‘ജ്വാലയായ്’എന്ന ഒരു ഒറ്റ സീരിയൽ കൊണ്ട് പ്രേക്ഷക മനസിൽ  ഇടം പിടിക്കാൻ തന്നെ താരത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരം തന്റെ അഭിനയ മോഹം ഉപേക്ഷിച്ചു കൊണ്ട് സീരിയലിലെ തിരക്കഥ എഴുതുന്ന തിരക്കിലാണ്. ഈ തിരക്കുകൾക്കിടയിലും ഇന്നും അവിവാഹിതയായി തുടരുന്ന കാരണം പറയുകയാണ് സംഗീത. തന്റെ അഭിനയ ജീവിതം വേണ്ടാന്ന് വെച്ചപ്പോൾ പിന്നീട് വിവാഹം കഴിപ്പിക്കാൻ ആയിരുന്നു കുടുംബക്കാരുടെ തീരുമാനം.

നിരവധി പ്രണയങ്ങൾ തനിക്കു ഉണ്ടായിട്ടുണ്ട്. പ്രണയത്തിന്റെ പേരിൽ അടിയും, ബഹളംവും  വരെയും സംഭവിച്ചിട്ടുണ്ട്. തന്റെ പഠന സമയത്തു തനിക്കു  ഒരു സുഹൃത് ഉണ്ടായിരുന്നു, ഒരുകണക്കിന് പറഞ്ഞാൽ നിറം സിനിമയിലെ പോലെ സുഹൃത്തു ആണെന്ന  എപ്പോളും പുറമെ  കാണിക്കും  എന്നാൽ മനസിൽ ഞങ്ങൾക്ക് പരസ്പര ഇഷ്ടം ഉണ്ടായിരുന്നു  നടി പറയുന്നു. എന്നാൽ തന്റെ ‘അമ്മ ഈ വിവരം അറിഞ്ഞു വീട്ടിൽ വന്നിട്ട് എന്നോട് ദേഷ്യപ്പെട്ടു,  നീ എന്തിനാണ് പഠിക്കാൻ പോകുന്നത് അവിടെ ഉള്ള ആൺപിള്ളേർക്കിടയിൽ അടിയുണ്ടാക്കാൻ ആണോ യെന്ന് ചോദിച്ചു.

‘അമ്മ ഇത് പറയാൻ കാരണം അമ്മയുടെ സുഹൃത്തിന്റെ മകൻ ആ കോളേജിൽ ആയിരുന്നു പഠിച്ചത് , അയാൾ മുഖേന ആണ് അമ്മ വിവരം അറിയുന്നത്. എന്റെ ആ സുഹൃത് കോളേജിൽ മുഴുവൻ പറഞ്ഞു താൻ സംഗീതയെ വിവാഹം കഴിക്കാൻ പോകുന്നു അങ്ങനെ പറഞ്ഞു കൊണ്ട് എന്റെ ആ സുഹൃത്തും, ആന്റിയുടെ മകനും തമ്മിൽ അടി ഉണ്ടായി, പിന്നീട് ആ സുഹൃത് ബന്ധം വേണ്ടാന്നു വെക്കുകയും ചെയ്യ്തു. പിന്നീട് വിവാഹം വേണ്ടാന്നു വെച്ചതല്ല അതങ്ങനെ സംഭവിച്ചു പോകുന്നതാണ് താരം പറയുന്നു, ആദ്യം വീട്ടുകാർ വിവാഹത്തിന് വേണ്ടി സമ്മർദ്ധം ചെലുത്തുമായിരുന്നു പിന്നീട് അവർ ഒന്നും മിണ്ടതെയായി സംഗീത പറയുന്നു.

Continue Reading

Latest News

Trending