സംവിധയകാൻ വിശാഖ് സുബ്രഹ്മണ്യന്റെ വിവാഹ നിച്ഛയം ആഷോഷമാക്കി സിനിമ താരങ്ങൾ. മലയത്തിലെ യുവ നിർമാതാക്കളിൽ ഒരാൾ ആണ് വിശാഖ് സുബ്രമണ്യം.ഫന്റാസ്റ്റിക് ഫിലിംസിന്റെ പാർട്ണർ ആണ് വിശാഖ്. വിശാഖിന്റെ ആദ്യ ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ എന്നത്.എന്നാൽ അരുൺ സന്തോഷ് സംവിധാനം ചെയിത ചിത്രത്തിലും സാജൻ ബേക്കറി സിൻസ് 1962 എന്ന സിനിമ ചെയ്തു.

എന്നാൽ വിഷാഖിന്റെ അവസാന ചിത്രമായിരുന്നു വിനീത് ശ്രീനിവാസൻ സംവിധാനം ചെയിത ബോക്സ് ഓഫീസ് ചിത്രമായിരുന്നു ഹൃദയം. ഹൃദയം ചിത്രം പ്രേക്ഷകർ നെഞ്ഞില്ലെറ്റിയ ചിത്രമായിരുന്നു ഹൃദയം. എന്നാൽ വിശാഖിന്റെ വിവാഹ നിച്ചയായതിൽ ഹൃദയം ടീം ഒന്നിക്കുകയുണ്ടായി. ഹൃദയം ടീം എല്ലാവരും വിശാഖിനു ആശംസകൾ അറിയിച്ചു. സിനിമയിലെ താരങ്ങളും മറ്റു അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.കല്യാണി പ്രിയദർശൻ , പ്രണവ് മോഹൻലാൽ , വിനീത് തുടങ്ങിയവരും കുടുംബങ്ങളും എത്തിയിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ വിശാഖ് നിച്ചയ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്.ഹൃദയത്തിലെ താരങ്ങളും ചിത്രങ്ങൾ അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കു വെച്ചിട്ടുണ്ട്.