Hi, what are you looking for?
എക്കാലവും വളരെയധികം ശ്രദ്ധ നേടുന്നവയാണ് താര വിവാഹങ്ങള്‍.ബോളിവുഡില്‍ അടുത്തിടെ നടന്ന താര വിവാഹങ്ങളെല്ലാം ആരാധകര്‍ക്കിടയില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. ആര്‍ഭാടത്തിന്റെ കാര്യത്തില്‍ ഒന്നിനൊന്ന് കിടപിടിക്കുന്നതായി മാറാറുണ്ട് ഓരോ വിവാഹങ്ങളും.വിവാഹ വേദിക്കും വസ്ത്രത്തിനും ആഭരണങ്ങള്‍ക്കുമായി...