തനിക്കു ഒരുപാട് ഇഷ്ടമുള്ള കലാരൂപം ആയിരുന്നു മിമിക്രി എന്നാൽ ആ കല ഇല്ലാതാക്കിയത് തന്റെ അച്ഛൻ തിലകൻ ആയിരുന്നു, നടനും, ഡബ്ബിങ് ആർട്ടിസ്റ്റുമായ് ഷോബി തിലകൻ പറയുന്നു. അതുപോലെ തന്നെ ആയിരുന്നു താൻ ഡബ്ബ് ചെയ്യുന്നതും അച്ഛനെ താല്പര്യമില്ലായിരുന്നു. മാസ്റ്റർ ബിൻ യു ട്യൂബ് ചാനലിലെ അഭിമുഖ്ത്തിൽ ആണ് താരം ഇത് വെളിപ്പെടുത്തിയത്. എസ് എൻ കോളേജിൽ പഠിക്കുന്ന സമയത്തു താൻ മിമിക്രി ചെയ്യുകയും, അതിനു ധാരാളം സമ്മാനം വാങ്ങുകയും ചെയ്യ്തിട്ടുണ്ട് ഷോബി പറയുന്നു
എന്റെ അന്നത്തെ മിമിക്രി സമ്മനങ്ങൾ ഇന്നും താൻ സൂക്ഷിക്കുന്നുണ്ട്, പിന്നീട് തനിക്കു മിമിക്രി പൂർണമായും ഇല്ലാതാകുകയും അതിനു ശേഷം ഡബ്ബിങ്ങിലേക്ക് തിരിയുകയും ചെയ്തു. മിമിക്രി എന്റെ ഇഷ്ട്ടം ആയിട്ടും അത് എനിക്ക് നിർത്തേണ്ടി വന്നു അതിനു കാരണം അച്ഛൻ ആണ്, അദ്ദേഹം എന്നോട് പറഞ്ഞു അഭിനയത്തിൽ നിനക്ക് എന്തെങ്കിലും ആകണമെങ്കിൽ നീ മിമിക്രി ഉപേഷിക്കണമെന്ന്
അങ്ങനെ ആ കല ഞാൻ പൂർണമായും നിർത്തി, പിനീട് ഡബ്ബിങ് മേഖലയിലേക്ക് തിരിഞ്ഞു, എന്നാൽ അതും അച്ഛന് തപര്യമില്ലായിരുന്നു, എന്തിനാ വല്ലവര്കും സ്വന്തം ശബ്ദം നൽകുന്നതെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ വാദം ഷമി തിലകൻ പറയുന്നു. എന്നാൽ പിന്നീട് തനിക്കു മനസിലായി മിമിക്രിയും, ഡബ്ബിങ് ഒരുപോലെ കൊണ്ടുപോകാൻ സാധിക്കില്ല എന്ന്, അത് അച്ഛൻ ഒരുപക്ഷെ മുൻകൂട്ടി കണ്ടു കാണും ഷോബി പറയുന്നു