Connect with us

Hi, what are you looking for?

ഫോട്ടോഷൂട്ട്

അങ്ങ് തായ്‌ലാന്‍ഡില്‍ നിന്ന് ഒഴുകുന്ന നിലത്തിമിംഗലം…..

“ക്വീൻ” എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തെക്ക് അരങ്ങേറ്റം കുറിച്ച ബാല്യതാരമാണ് സാനിയ അയ്യപ്പൻ.എന്നാൽ താരത്തിന്റെ ആദ്യ ചിത്രം തന്നെ വളരെ വിജയകരമായിരുന്നു. സിനിമയിൽ എത്തിയതിനു ശേഷം സാനിയ നിരവധി അവാർഡുകൾ സ്വന്തമായിരുന്നു. ക്വീൻ എന്ന ചിത്രത്തിന് ശേഷം ചെറുപ്പക്കാർ സാനിയയുടെ കഥാപാത്രത്തിന്റെ പേരിൽ നിരവധി ട്രോളുകൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. എന്നാൽ അതൊന്നും കാര്യമാക്കിയില്ലാരുന്നു സാനിയ. മലയാളത്തിലെ പ്രമുഖ താരങ്ങളാലുടെ കൂടെയും സാനിയ അഭിനയിച്ചു മികവ് കാണിച്ചിട്ടുണ്ട്. നിരവധി ആരാധകർ സാനിയാക്ക് ഉണ്ട്.

അഭിനയത്തിൽ മാത്രമല്ല സാനിയ ഒരു നർത്തകിയും കൂടെ ആണ്. അഭിനയം,നിർതം, എന്നിതിനുപരി സാനിയ ഫിറ്റ്നെസിലും ശ്രദ്ധ കൊടുക്കുന്നകൂട്ടത്തിലാണ്.എന്നാൽ ഇപ്പോൾ ഇത സാനിയയുടെ പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കുടുംബത്തോടൊപ്പം സാനിയ വെക്കേഷൻ ആഘോഷിക്കാൻ തായ്‌ലാന്‍ഡില്‍ എത്തിയിരിക്കുകയാണ്. തായ്‌ലാന്‍ഡില്‍ അവധി അവധി ആഘോഷത്തിന് എത്തിയ സാനിയയുടെ ചിത്രങ്ങൾ സാനിയ തന്റെ ഇൻസ്റ്റാഗ്രാം പേജിൽപോസ്റ്റ് ചെയുകയും അത് വൈറൽ ആയി ഇപ്പോൾ സാനിയയുടെ ആരാധകർ ഏറ്റടുക്കുകയും ചെയിതു. നിരവധി ഫോട്ടോ ഷൂട്ടുകൾ സാനിയ ഇൻസ്റ്റാഗ്രാം വഴി പങ്കു വെക്കാറുണ്ട്. എന്നാൽ അതിൽ ഒരു ഫോട്ടോഷൂട്ടുമായിട്ടാണ് സാനിയ തായ്ലൻഡിൽ നിന്നും പങ്കു വെച്ചിരിക്കുന്നത്.

Advertisement. Scroll to continue reading.

കറുത്ത സൺഗ്ലാസും,കറുപ്പ് ബിക്കിനി വേഷത്തിൽ തായ്ലൻഡിൽ വെള്ളത്തിൽ കിടന്നും നിന്നും ഒക്കെ ആഘോഷിക്കുന്ന വ്യത്യസ്താമായ രീതിയിൽ ഉള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത്.സാനിയയുടെ ചിത്രത്തിന് നിരവധി ആരാധകരും താരങ്ങൾ അടക്കമുള്ളവർ കമന്റ്റ് ഇട്ടിട്ടുണ്ട്.

Advertisement. Scroll to continue reading.

You May Also Like

ഫോട്ടോഷൂട്ട്

മലയാള സിനിമകളിലും ടെലിവിഷൻ ഷോകളിലും തിളങ്ങി നിൽക്കുന്ന താരമാണ്  സാനിയ ഇയ്യപ്പൻ. ക്വീൻ ,ലൂസിഫർ,ബാല്യകാലസഖി  എന്നിങ്ങനെ മലയാള സിനിമകളിൽ തിളങ്ങിയിട്ടുണ്ട്  സാനിയ.ക്വീൻ ചിത്രത്തിന്റെ അഭിനയത്തിന് മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ...

സിനിമ വാർത്തകൾ

കഴിഞ്ഞ  ദിവസം  കോഴിക്കോട് മാളിൽ വെച്ച് നടിമാരായ സാനിയ അ യ്യപ്പനെയും, ഗ്രേസ് ആന്റണിക്കുമെതിരായി ക്രൂര മർദനം നടന്നു, ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് താരങ്ങൾ എത്തിയിരിക്കുകയാണ്. ‘സാറ്റർ ഡേ നൈറ്റ്’ എന്ന ...

സിനിമ വാർത്തകൾ

മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന നടിയാണ് സാനിയ അയ്യപ്പൻ. ഒരു നടി മാത്രമല്ല നല്ലൊരു മോഡലിംഗും കൂടിയാണ് താരം. വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി പ്രേക്ഷകരെ സ്വന്തമാക്കാൻ ഈ താരത്തിന് കഴിഞ്ഞു....

സിനിമ വാർത്തകൾ

മലയാള സിനിമയുടെയുവ നായികമാരിൽ ഒരാളാണ് സാനിയ ഇയപ്പൻ .ഡാൻസ് റിയാലിറ്റി ഷോകളിലൂടെ വന്നതാരം മമ്മൂട്ടിയുടെ ബാല്യകാല സഖി എന്ന ചിത്രത്തിൽ ബാലതാരമായി ട്ടാണ് സാനിയയുടെ വരവ്.  പിന്നീട് ക്വീൻ ആയിരുന്നു നായികയായി എത്തിയ...

Advertisement