മലയാളത്തിന്റെ ഗായിക റിമി ടോമിയെ എല്ലാ പ്രേക്ഷകർക്കും സുപരിചിതയാണ്  ഗായിക എന്ന വിശേഷണമല്ലാത് ഒരു  അവതാരികയും നടിയും കൂടിയാണ് റിമി. സോഷ്യൽ മീഡിയയിൽ സജീവമായ താരം സ്വന്തമായി ഒരു യു ട്യൂബ് ചാനൽ കൂടിയുണ്ട്. ഇപ്പോൾ റിമിയുടെ പുതിയ ചിത്രങ്ങളാണ് വൈറൽ ആയികൊണ്ടിരിക്കുന്നത്. കടും ചുവപ്പു നിറത്തിലുള്ള വസ്ത്രങ്ങളും അനുയോജ്യമായ ആഭരണ ങ്ങളുംഅണിഞ്ഞിട്ടുള്ള പുതിയ ലൂക്കആണ് ശ്രെധേയമായതേ  മഴവിൽ മനോരമയിലെ ‘സൂപ്പർ 4’ സംഗീത റിയാലിറ്റി ഷോയില്‍ വിധികർത്താവായി എത്തുന്ന റിമി ടോമി, പരിപാടിയുടെ പുതിയ എപ്പിസോഡിനോടനബന്ധിച്ചാണ് പുത്തൻ ലുക്കിൽ തിളങ്ങിയത്. ഇപ്പോൾ ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നല്ല കമന്റുകൾലഭിക്കുന്നത് .

മഴവിൽ മനോരമയിൽ ഇതുവെരയും ഈ എപ്പിസോഡ് സംപ്രേഷണം ചെയ്തിട്ടില്ല ഈ എപ്പിസോഡ് കാണാൻ ആയി പ്രേക്ഷകർ കാത്തിരിക്കുകയാണ്. റിമിയുടെ വേഷവിധാനത്തിൽ പുത്തൻപരീക്ഷണം താരം നടത്താറുള്ളത്. കഴിഞ്ഞ ദിവസം മോഹൻലാൽ ഷോ രണ്ടായിരത്തി ഏഴ് എന്ന പഴയ പ്രോഗ്രാ പങ്കുവെച്ച് റിമി ഇതിൽ മോഹൻ ലാലിനോടൊപ്പമുള്ള ഡാൻസ് ചെയ്യുന്ന റിമിയെ ആണ കാണാൻ പറ്റുന്നത്. ആ വീഡിയോയിലുള്ള റിമി അല്ല ഇന്നത്തെ റിമി ഫിറ്റ്നെസ്സിന്റെ കാര്യത്തിൽ വളരെ ശ്രെധ പുലർത്തുന്നുണ്ട് ഇപ്പോൾ റിമി .പഴയ ശരീര ഭാരത്തിൽ നിന്നും ഇപ്പോളത്തെ തൻറെ ശരീര ഭാരം എട്ടു കിലോയാണ് കുറഞ്ഞിരിക്കുന്നത് .

ആഹാരപ്രിയ ആയിരുന്ന റിമി തന്റെ പ്രിയ വിഭവങ്ങൾഒഴിവാക്കിയാണ് തന്റെ ശരീര ഭാരം കുറച്ചത്. തന്റെ ശരീര ഭാരം കുറഞ്ഞതിന്റെ സന്തോഷം തന്നിലു ണ്ടെന്നാണ് റിമി പറയുന്നത്  പാലാ യിലുള്ള റിമിടോമി പിന്നണി ഗാന രംഗത്തു വന്നത് മീശമാധവൻ എന്ന ചിത്രത്തിൽ ചിങ്ങ മാസം എന്ന ഗാനം ആലപിച്ചു കൊണ്ടാണ് .ഈ ഗാനം വളരെ പ്രേക്ഷക ശ്രെധ പിടിച്ച ഗാനമായിരുന്നു .എവിടെ ഗാനം ആലപിചാലും അവിടെയുള്ള ആളുകളെ കയ്യിലെടുക്കാനുള്ള കഴിവും റിമി ടോമി എന്ന ഈ ഗായികക്കുഉണ്ട് .