ബിഗ് ബോസ് ഇനിയും അവസാന നിമിഷങ്ങളിൽ എത്തുകയാണ്. ഈ ആഴ്ച്ചയിലെ വീക്കലി ടാസ്ക് വളരെ രസകരമായിരുന്നു എന്ന് പ്രേക്ഷകർ വില ഇരുത്തുന്നു. മത്സരാർത്ഥികളുടെ ആൾ മാറാട്ടം വളരെ രസകരമായി തന്നെയാണ് അവർ കളിച്ചിരുന്നത്. എന്നാൽ മത്സരം കഴിഞ്ഞു മത്സരാർത്ഥികൾ തന്നെ വിജയികളെ തീരുമാനിക്കുന്ന രീതിയിൽ ആയിരുന്നു. ഇവർ ചെയ്ത് വേഷങ്ങളുടെ അഭിപ്രയങ്ങൾ പങ്കുവെക്കുകയും ചെയ്യ്തു ബിഗ് ബോസിന്റെ നിർദേശ പ്രകാരം. ബ്ലെസ്ലി ലി യുടെ വേഷം ചെയ്ത് ലക്ഷ്മി പ്രിയേ കുറിച്ച് ബ്ലെസ്ലിലി പറയുന്നത് വോട്ടു കൊടുക്കാൻ ഈ വേഷത്തിനു പറ്റില്ല എന്നാണ്. കാരണം താൻ പറയാത്ത നിലപാടുകളാണ് ടാസ്കിൽ എടുത്തിരിക്കുന്നതു. ബിഗ് ബോസ്സിന്റെ നിർദേശപ്രകാരം വ്യക്തികളെ ബഹുമാനിക്കുന്ന തരത്തിൽ അല്ലായിരുന്നു ലക്ഷ്മി പ്രിയ ആൾമാറാട്ടം ചെയ്യ്തിരിക്കുന്നതു ശെരിക്കും പറഞ്ഞാൽ ലക്ഷ്മി ബിഗ് ബോസ്സിന്റെ നിർദേശങ്ങൾ പാലിക്കുന്നില്ല ബ്ലെസ്ലിലി പറയുന്നു.
എന്നാൽ താനും ധന്യയും നന്നായി ചെയ്യ്തു എന്ന് റിയാസ് പറയുന്നു. എന്നാൽ ലക്ഷ്മിയോടും റിയാസ് പറയുന്നു ലക്ഷ്മി ചെയ്യ്തവേഷവും നന്നായി ചെയ്യ്തു എന്നും പറയുന്നു, റിയാസ് പറഞ്ഞതിനെല്ലാം പങ്ക് ചേരുകയും ചെയ്യ്തു സൂരജു൦, ദില്ഷയും, റോൺസണും, ധന്യയും. ഇതിൽ ഇടഞ്ഞു നില്കുന്നത് ബ്ലെസ്ലിലിയും, ലക്ഷ്മിപ്രിയേയും മാത്രം ആണ്.
ലക്ഷ്മി പ്രിയ പറയുന്നതു എന്നെ റിയാസും, ധന്യയും അനുകരിച്ചപ്പോൾ ഞാനും പ്രതികരിക്കണമല്ലോ എന്നാണ്. എന്റെ അഭിപ്രയങ്ങളെ വില ഇരുത്തിയാണോ അങ്ങനെ അവർ ചെയ്യ്തത് ലക്ഷ്മി പറയുന്ന്. ഓരോരുത്തരും അവനവനെ കൊണ്ട് പറ്റുന്ന രീതിയിൽ തന്നെ കളിയാക്കിയിട്ടുണ്ട് ലക്ഷ്മി പറയുന്നു ഞാൻ ബ്ലെസ്ലിലിയെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് എന്നാണ് ലക്ഷ്മി പറയുന്നു.