തമിഴിലെ ഏറ്റവും തിരക്കേറിയ അവതാരകയാണ് ദിവ്യ ദര്‍ശിനി എന്ന ഡിഡി. തമിഴ് ചാനലുകളിലും അവാര്‍ഡ് പരിപാടികളിലും നിറഞ്ഞുനില്‍ക്കുന്ന ഡിഡിക്ക് ആരാധകർ ഏറെയാണ്. സിനിമകളിലും മ്യൂസിക് ആൽബങ്ങളിലും ഡിഡി തന്റെ സാന്നിധ്യം അറിയിച്ചിട്ടുമുണ്ട് ദിവ്യ ദര്ശിനി. വിജയ് ടിവിയിലെ കോഫി വിത്ത് ഡിഡി എന്ന പരിപാടി ഏറെ ശ്രദ്ധ നേടിയ ഒന്നാണ്.   അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ അവതാരക എന്ന നിലയില്‍ തന്നെ ഏറ്റവും അധികം വേദനിപ്പിച്ച നിമിഷം ദിവ്യ ദര്‍ശിനി വെളിപ്പെടുത്തിയിരുന്നു. അതില്‍ ദിവ്യ ദര്‍ശിനി പറയുന്നത് ഇങ്ങനെയാണ്. ‘ഒരു പരിപാടിയില്‍ ഒരു ഹീറോയിന്‍ വന്നു. അവര്‍ താമസിച്ചാണ് വന്നത്. ആ പരിപാടിയുടെ ഒരു സെഷന്‍ കഴിഞ്ഞപ്പോഴാണ് അവര്‍ എത്തിയത്. അവര്‍ വന്നയുടന്‍ തന്റെ  ഡ്രസാണ് നോക്കിയത്.തന്റെയും അവരുടെയും  ഡ്രസ് ഒരുപോലെയായിരുന്ന എന്നും ദിവ്യ ദര്ശിനി പറയുന്നു . ഒരേ ഡിസൈന്‍ ഒരേ കളര്‍ എന്ന് പറയാം.അത്ന കണ്ട നമ്മള്‍ ഒരേ ഡ്രസാണല്ലോ ഇട്ടിരിക്കുന്നത് എന്ന പറഞ്ഞു .അത് കേട്ട് താൻ   ചിരിച്ചുവെന്നും ദിവ്യ ദര്ശിനി പറയുന്നു. പെട്ടെന്നാണ് അവര്‍ നിങ്ങള്‍ക്ക് മാറി ഉടുക്കാന്‍ വേറെ ഡ്രസുണ്ടോ എന്ന്  ദിവ്യദര്ശിനയോട്  ചോദിച്ചത്. അത് തനിക്ക്  ശരിക്കും ഒരു ഷോക്കായിരുന്നു എന്ന് ഡിഡി പറഞ്ഞു . ശരിക്കും തന്റെ  ഒരോ ഷൂട്ടിലും ഡ്രസില്‍ ശ്രദ്ധ ചെലുത്താറുണ്ട് എന്നും  അത്രയും ശ്രദ്ധയോടെയാണ് അത് ചെയ്യാറുള്ളതെന്നും അത് കൊണ്ട് തന്നെ  ആ ചോദ്യം തന്നെ  അസ്വസ്ഥയാക്കി എന്നും ദിവ്യ ദർശിനിപ്പറഞ്ചു് . എന്നാല്‍ എല്ലാരും ഇടപെട്ട് ഇപ്പോള്‍ തന്നെ വൈകി ഇനിയൊരു ഡ്രസ് മാറ്റല്‍ നടക്കില്ലെന്ന് പറഞ്ഞ് ഹീറോയിനെ സമ്മതിപ്പിച്ചു. തനിക്ക് അപമാനമായി തോന്നിയെങ്കിലും  വളരെ മര്യാദയോടെയാണ് ആ നടിയോട് പെരുമാറിയത് എന്നും  ഒരു ആങ്കര്‍ക്ക് എന്തിനാണ് ഇത്രയും നല്ല ഡ്രസ് എന്ന ചിന്തയാണ് നടി അവിടെ കണ്ടത് എന്നും  ദിവ്യദര്‍ശിനി പറയുന്നു. അതേ സമയം ഇത് കോഫി വിത്ത് ഡിഡിയില്‍ അല്ലെന്നും ദിവ്യ ദര്‍ശിനി പറയുന്നുണ്ട്. എന്നാല്‍ ഡിഡിയെ അപമാനിച്ചത്യാണോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചർച്ച. കണക്ട് എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ അഭിമുഖത്തില്‍ നയന്‍താരയുടെ ഇന്‍റര്‍വ്യൂ എടുത്തിരുന്നു. അന്ന് നയന്‍സും, ഡിഡിയും ഏതാണ്ട് ഒരേ വസ്ത്രമാണ് ഇട്ടിരുന്നത് എന്ന് അന്നത്തെ ചിത്രങ്ങള്‍ അടക്കം പലരും പോസ്റ്റ് ചെയ്യുന്നത്. എന്തായാലും നയന്‍താരയുമായി ബന്ധപ്പെട്ടവര്‍ ഒന്നും പ്രതികരണം നടത്തിയിട്ടില്ല. ദിവ്യ ദര്‍ശിനിയും ആരാണ് ഹീറോയിന്‍ എന്ന് വെളിപ്പെടുത്തിയിട്ടും ഇല്ല. ആദ്യം നടനുമായി അഭിമുഖത്തിന് ശേഷമാണ് നായിക എത്തിയത് എന്നാണ് പറയുന്നത്.
തമിഴിലെ ഏറ്റവും തിരക്കേറിയ അവതാരകയാണ് ദിവ്യ ദര്‍ശിനി എന്ന ഡിഡി. തമിഴ് ചാനലുകളിലും അവാര്‍ഡ് പരിപാടികളിലും നിറഞ്ഞുനില്‍ക്കുന്ന ഡിഡിക്ക് ആരാധകർ ഏറെയാണ്. സിനിമകളിലും മ്യൂസിക് ആൽബങ്ങളിലും ഡിഡി തന്റെ സാന്നിധ്യം അറിയിച്ചിട്ടുമുണ്ട് ദിവ്യ ദര്ശിനി. വിജയ് ടിവിയിലെ കോഫി വിത്ത് ഡിഡി എന്ന പരിപാടി ഏറെ ശ്രദ്ധ നേടിയ ഒന്നാണ്.   അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ അവതാരക എന്ന നിലയില്‍ തന്നെ ഏറ്റവും അധികം വേദനിപ്പിച്ച നിമിഷം ദിവ്യ ദര്‍ശിനി വെളിപ്പെടുത്തിയിരുന്നു. അതില്‍ ദിവ്യ ദര്‍ശിനി പറയുന്നത് ഇങ്ങനെയാണ്. ‘ഒരു പരിപാടിയില്‍ ഒരു ഹീറോയിന്‍ വന്നു. അവര്‍ താമസിച്ചാണ് വന്നത്. ആ പരിപാടിയുടെ ഒരു സെഷന്‍ കഴിഞ്ഞപ്പോഴാണ് അവര്‍ എത്തിയത്. അവര്‍ വന്നയുടന്‍ തന്റെ  ഡ്രസാണ് നോക്കിയത്.തന്റെയും അവരുടെയും  ഡ്രസ് ഒരുപോലെയായിരുന്ന എന്നും ദിവ്യ ദര്ശിനി പറയുന്നു . ഒരേ ഡിസൈന്‍ ഒരേ കളര്‍ എന്ന് പറയാം.അത്ന കണ്ട നമ്മള്‍ ഒരേ ഡ്രസാണല്ലോ ഇട്ടിരിക്കുന്നത് എന്ന പറഞ്ഞു .അത് കേട്ട് താൻ   ചിരിച്ചുവെന്നും ദിവ്യ ദര്ശിനി പറയുന്നു. പെട്ടെന്നാണ് അവര്‍ നിങ്ങള്‍ക്ക് മാറി ഉടുക്കാന്‍ വേറെ ഡ്രസുണ്ടോ എന്ന്  ദിവ്യദര്ശിനയോട്  ചോദിച്ചത്. അത് തനിക്ക്  ശരിക്കും ഒരു ഷോക്കായിരുന്നു എന്ന് ഡിഡി പറഞ്ഞു . ശരിക്കും തന്റെ  ഒരോ ഷൂട്ടിലും ഡ്രസില്‍ ശ്രദ്ധ ചെലുത്താറുണ്ട് എന്നും  അത്രയും ശ്രദ്ധയോടെയാണ് അത് ചെയ്യാറുള്ളതെന്നും അത് കൊണ്ട് തന്നെ  ആ ചോദ്യം തന്നെ  അസ്വസ്ഥയാക്കി എന്നും ദിവ്യ ദർശിനിപ്പറഞ്ചു് . എന്നാല്‍ എല്ലാരും ഇടപെട്ട് ഇപ്പോള്‍ തന്നെ വൈകി ഇനിയൊരു ഡ്രസ് മാറ്റല്‍ നടക്കില്ലെന്ന് പറഞ്ഞ് ഹീറോയിനെ സമ്മതിപ്പിച്ചു. തനിക്ക് അപമാനമായി തോന്നിയെങ്കിലും  വളരെ മര്യാദയോടെയാണ് ആ നടിയോട് പെരുമാറിയത് എന്നും  ഒരു ആങ്കര്‍ക്ക് എന്തിനാണ് ഇത്രയും നല്ല ഡ്രസ് എന്ന ചിന്തയാണ് നടി അവിടെ കണ്ടത് എന്നും  ദിവ്യദര്‍ശിനി പറയുന്നു. അതേ സമയം ഇത് കോഫി വിത്ത് ഡിഡിയില്‍ അല്ലെന്നും ദിവ്യ ദര്‍ശിനി പറയുന്നുണ്ട്. എന്നാല്‍ ഡിഡിയെ അപമാനിച്ചത് നയൻതാരയാണോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചർച്ച. കണക്ട് എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ അഭിമുഖത്തില്‍ നയന്‍താരയുടെ ഇന്‍റര്‍വ്യൂ എടുത്തിരുന്നു. അന്ന് നയന്‍സും, ഡിഡിയും ഏതാണ്ട് ഒരേ വസ്ത്രമാണ് ഇട്ടിരുന്നത് എന്ന് അന്നത്തെ ചിത്രങ്ങള്‍ അടക്കം പലരും പോസ്റ്റ് ചെയ്യുന്നത്. എന്തായാലും നയന്‍താരയുമായി ബന്ധപ്പെട്ടവര്‍ ഒന്നും പ്രതികരണം നടത്തിയിട്ടില്ല. ദിവ്യ ദര്‍ശിനിയും ആരാണ് ഹീറോയിന്‍ എന്ന് വെളിപ്പെടുത്തിയിട്ടും ഇല്ല. ആദ്യം നടനുമായി അഭിമുഖത്തിന് ശേഷമാണ് നായിക എത്തിയത് എന്നാണ് പറയുന്നത്. ഇപ്പോള്‍ വൈറലാകുന്ന അഭിമുഖം നയന്‍സിന്‍റെ മാത്രമായി ഡിഡി എടുത്തതാണെന്നും അതിനാല്‍ അത് നയന്‍താര ആയിരിക്കില്ലെന്നുമാണ് ഒരു വിഭാഗത്തിന്‍റെ വാദം. നയന്‍സും ദിവ്യ ദര്‍ശിനിയും അടുത്ത സുഹൃത്തുക്കളാണ് എന്നും  അടുത്തിടെ പോലും ഇരുവരും ഒന്നിച്ച് ചിത്രങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയയിൽ  പങ്കുവച്ചിട്ടുണ്ട് എന്നും ചിലർ പറയുന്നു. അതേ സമയം നടി മാളവിക മോഹനന്‍ മുന്‍പ് നയന്‍താരയെക്കുറിച്ച് നടത്തിയ പ്രസ്താവനയില്‍ നയന്‍താര പ്രതികരിച്ചത് ഇതേ അഭിമുഖത്തിലാണ് എന്നത് ശ്രദ്ധേയമാണ്. രാജാ റാണി എന്ന ചിത്രത്തില്‍ നയന്‍താരയുടെ കഥാപാത്രം മരിക്കാന്‍ കിടക്കുമ്പോഴും ഫുള്‍ മേക്കപ്പില്‍ എങ്ങിനെയാണ് അഭിനയിക്കുന്നതെന്ന് മാളവിക ഒരു അഭിമുഖത്തില്‍ ചോദിച്ചിരുന്നു. കണക്ട് എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് നയന്‍താര ഈ വിമര്‍ശനത്തിന് മറുപടി പറഞ്ഞത്. മാളവിക തന്റെ പേര് പറഞ്ഞില്ലെങ്കിലും അത് തന്നെ ഉദ്ദേശിച്ചാണെന്ന് മനസ്സിലായെന്നും സംവിധായകന്‍ പറയുന്നതാണ് താന്‍ ചെയ്യുന്നതെന്നും നയന്‍താര പറഞ്ഞു.

ഇപ്പോള്‍ വൈറലാകുന്ന അഭിമുഖം നയന്‍സിന്‍റെ മാത്രമായി ഡിഡി എടുത്തതാണെന്നും അതിനാല്‍ അത് നയന്‍താര ആയിരിക്കില്ലെന്നുമാണ് ഒരു വിഭാഗത്തിന്‍റെ വാദം. നയന്‍സും ദിവ്യ ദര്‍ശിനിയും അടുത്ത സുഹൃത്തുക്കളാണ് എന്നും  അടുത്തിടെ പോലും ഇരുവരും ഒന്നിച്ച് ചിത്രങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയയിൽ  പങ്കുവച്ചിട്ടുണ്ട് എന്നും ചിലർ പറയുന്നു. അതേ സമയം നടി മാളവിക മോഹനന്‍ മുന്‍പ് നയന്‍താരയെക്കുറിച്ച് നടത്തിയ പ്രസ്താവനയില്‍ നയന്‍താര പ്രതികരിച്ചത് ഇതേ അഭിമുഖത്തിലാണ് എന്നത് ശ്രദ്ധേയമാണ്. രാജാ റാണി എന്ന ചിത്രത്തില്‍ നയന്‍താരയുടെ കഥാപാത്രം മരിക്കാന്‍ കിടക്കുമ്പോഴും ഫുള്‍ മേക്കപ്പില്‍ എങ്ങിനെയാണ് അഭിനയിക്കുന്നതെന്ന് മാളവിക ഒരു അഭിമുഖത്തില്‍ ചോദിച്ചിരുന്നു. കണക്ട് എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് നയന്‍താര ഈ വിമര്‍ശനത്തിന് മറുപടി പറഞ്ഞത്. മാളവിക തന്റെ പേര് പറഞ്ഞില്ലെങ്കിലും അത് തന്നെ ഉദ്ദേശിച്ചാണെന്ന് മനസ്സിലായെന്നും സംവിധായകന്‍ പറയുന്നതാണ് താന്‍ ചെയ്യുന്നതെന്നും നയന്‍താര പറഞ്ഞു.