ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് “നന്‍പകല്‍ നേരത്ത് മയക്കം”. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി  മമ്മൂട്ടിക്കൊപ്പം ഉള്ള ചിത്രമാണ്നന്‍പകല്‍ നേരത്ത് മയക്കം. എന്നാൽ ഇന്റർനാഷണൽ  ചലച്ചിത്രമേളയില്‍ വേള്‍ഡ് പ്രീമിയര്‍ ആയി പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രത്തിന് നിറഞ്ഞ കൈയടികളാണ് ലഭിച്ചത്.  എന്നാൽ ഇപ്പോൾ ഇതാ   കാത്തിരിപ്പ് അവസാനം കുറിച്ച് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ . ജനുവരി 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും എന്നാണ് . മമ്മൂട്ടിയുടെ പുതിയ നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രമായാണ് നന്‍പകല്‍ നേരത്ത് മയക്കം പ്രഖ്യാപിച്ച് .

അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ, അന്തരിച്ച തമിഴ് താരം പൂ രാമു തുടങ്ങിയവര്‍ ആണ്  മറ്റു പ്രധാന കഥാപാത്രങ്ങൾ.തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം ചെയിതിരിക്കുന്നത്.