മലയാള സിനിമയിലെ നമിതയുടെ നല്ല സുഹൃത്തുക്കളിൽ ഒരാൾ ആണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്,.ഇപ്പോൾ താരത്തിന്റെ പുതിയ കഫെ ഷോറുമിന്റെ ഉത്ഘാടനത്തിനു സുഹൃത് മീനാക്ഷി ദിലീപ് എത്തിയിരിക്കുകയാണ്. പനമ്പള്ളി നഗറിൽ ആണ് നമിത തന്റെ പുതിയ റസ്റ്റോറന്റ് ഓപ്പൺ ചെയ്യതിരിക്കുന്നത്,ഇപ്പോൾ ഉത്ഘാടന വേളയിൽ മീനാക്ഷിയും തിരി തെളിയിക്കാൻ എത്തിയിരിക്കുകായണ്.  അപർണ്ണ ബാലമുരളി,, രജീഷ വിജയൻ,  എന്നിവരും താരത്തിനെ ആശംസകൾ നൽകി എത്തിയിട്ടുണ്ട്.

മീനാക്ഷിയെ കൂടാതെ നാദിർഷായുടെ മകൾ അയിഷയും ഖദീജയും ഉണ്ടായിരുന്നു.  സുഖപ്രദമായ വിന്റേജ് കഫേ ആണിതെന്നും ഭക്ഷണവും അന്തരീക്ഷവും എന്നെപ്പോലെ തന്നെ നിങ്ങൾക്കും ഇഷ്ടപ്പെടുമെന്നു ഞാൻ വിശ്വസിക്കുന്നു. വസ്ത്രവ്യാപാരരംഗത്തും നൃത്ത രംഗത്തും വിജയം നേടിയ നടിമാർ മലയാളത്തിൽ സജീവമാണ്.

എന്നാൽ അതിലും തികച്ചും വത്യസ്തമാര്ന്ന രീതിയിലാണ് നമിത ഈ റെസ്റ്റോറന്റ് ഓപ്പൺ ചെയ്യുന്നത്. ജയസൂര്യ നായകനായ ഈശോയിലാണ് നമിത പ്രമോദ് ഒടുവിൽ അഭിനയിച്ചത്. ചിത്രം സോണി ലിവിൽ ഡയറക്ട് ഒടിടി റിലീസായിരന്നു. കാളിദാസ് ജയറാം നായകനാകുന്ന രജ്നി, ഗോകുൽ സുരേഷിന്റെ എതിരെ, ആസിഫ് അലിയുടെ എ രഞ്ജിത് സിനിമ എന്നിവയാണ് നമിതയുടെ പുതിയ ചിത്രങ്ങൾ