മലയാളത്തിന്റെ സൂപർ ഗായികമാരിൽ ഒരാളാണ് റിമി ടോമി .മീശമാധവൻ എന്ന സിനിമയിലെ ചിങ്ങമാസം എന്ന സോങിലൂടെ ആണ് റിമി ചലച്ചിത്ര പിന്നണി ഗായിക ആകുന്നതു .സോഷ്യൽ മീഡിയിൽ സജീവമായ താരം സ്വാന്തമായി ഒരു യു ടുബ് ചാനൽ തന്നെ തുടങ്ങിയിട്ടുണ്ട് അതിൽ തന്റെയും കുടുമ്ബത്തിന്റെയും വിശേഷങ്ങളും പാചക വിശേഷങ്ങളും പങ്കു വെക്കരുണ്ട് .റിമിയുടെ കുടുംബങ്ങളെയും പ്രക്ഷകർക്ക് സുപരിചയം ആണ് .തന്റെ സാമ്പത്തിക കാര്യങ്ങൾ നോക്കുന്നത് സഹോദരൻ റിങ്കുവാണു .വിദേശത്തുപോകുമ്പോൾ ചേച്ചിക്കൊപ്പം അനിയനും പ്രോഗ്രാമിന് പോകാറുണ്ട് .ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതു സൂപർ 4ലേക്ക് റിമിക്കൊപ്പം റിങ്കുവും റീനുവും യെത്തിയതാണ് .
റിങ്കുവിനും റിമിക്കും ഒപ്പം ഇരുവരും കയ്യ് പിടിച്ചാണ് സ്റ്റേജിൽ യെത്തിയത് .കൺമണിയേയും ,കുട്ടാപ്പിയെയും യുട്യൂബ് ചാനലിലൂടെ എല്ലവർക്കും അറിയാവുന്നതാണ് .റീനു കുറച്ചു കൂടി സംസാരിക്കും എന്നാൽ റിങ്കു പണയ വസ്തുവാണ് ഒരിടത്തു വെച്ചാൽ അവിടിരിക്കും .പിന്നെ അവൻ വായ് തുറക്കില്ല .വാക്കുകളേക്കാൾ കൂടുതൽ ആക്ഷൻ ആണ് റിങ്കുവിനെ എന്ന് പറയുന്നു .ശരിക്കും രണ്ടുപേരും കൂടുതൽ പാവം ആണ് .
ഇരുവരും എന്റെ ഭാഗ്യമാണ് എന്ന് റിമി പറയുന്നു .അച്ഛൻ പോയപ്പോൾ കുടുമ്ബഒറ്റക്ക് പടുത്തുയർത്തി കൊണ്ട് പോകുവാന്‍ എന്ന് ഒരാൾ കമെന്റ് ചെയ്തത് .അത് ശെരിയായ കാര്യമാണ് .റിമി ആ കുടുമ്ബത്തിന്റെ എല്ലാമാണ് സഹോദരങ്ങളെ കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി .റിമിയുടെ ഭാഗ്യം ആണ് കുടുംബവും കൂടെ നിഴൽ പോലെയുള്ള സഹോദരനും .വീഡിയോക്ക് താഴെ ഒരുപാടു പേരാണ് കമന്റുകൾ അയച്ചിരിക്കുന്നത് .