മലയാളത്തിലെ സൂപ്പർ സ്റ്റാറിന് ഇന്ന് അറുപത്തിരണ്ടാം പിറന്നാൾ ആണ്. 1978 ആണ് മോഹൻലാൽ ആദ്യമായിട്ട് അഭിനയലോകത്തേക്കു എത്തിയത്. എന്നാൽ താരം അഭിനയലോകത്തു എത്തിയ കാലം മുതൽ തിളങ്ങി നിൽക്കുകയാണ്. നല്ല രീതിയിൽ അഭിനയ മികവ് തെളിയിച്ച നടൻ ആണ് മോഹൻലാൽ.എന്നാൽ പിറന്നാൾ ദിവസത്തിൽ തനിക്ക് സമ്മാനവുമായി താരത്തിന്റെ സുഹൃത്തായ മധു എത്തിയിട്ടുണ്ട്. തന്റെ അഭിനയ പ്രകടനകൾ വെച്ച് കൊണ്ട് തന്റെ പേരിൽ ഗായകനായ മധു ബാലകൃഷ്ണൻ ഗാനം പുറത്തിറക്കിയിട്ടുണ്ട്.എന്നാൽ ഗാനത്തിന്റെ വീഡിയോ ആകാശ് പ്രകാശ് ആൻഡ് എന്റെർറ്റൈന്മെന്റ്സ് എന്ന യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയിതു കഴിഞ്ഞു. ഗാനത്തിന്റെ പേര് നടനവിസ്മയം എന്നാണ്.വീഡിയോ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഡോക്ടർ ഹരിപ്രസാദ് ആണ്. എന്നാൽ ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് സന്ധ്യ ഹരിപ്രസാദ് ആണ്. അബി ഷാഫിയും കൂടെ ആണ് വേദിയുടെ ക്യാമറ കൈകാര്യം ചെയിതിരിക്കുന്നത്. ഷിയാസ്, രവി കുന്നത്, ജിതിൻ, അരുൺ എന്നിവരും ഈ വീഡിയോയിൽ പ്രവർത്തിച്ചിട്ടുണ്ട്.

Mohanlal

അഭിനയ ലോകത്തേക്ക് എത്തിയതിനു ശേഷം ഇരുന്നൂറിൽ അതികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ധാരാളം പുരസ്കാരങ്ങളും ലഭിച്ചു.താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് 12 ത് മാൻ എന്ന ചിത്രമാണ്.ജിത്തു ജോസഫ് സംവിധാനം ചെയുന്ന ചിത്രമാണ് ഇത്.മോഹൻലാലും ജിത്തു ജോസഫും ഒരുമിച്ചു അഭിനയിക്കുന്ന ചിത്രമാണ്.താരത്തിന്റെ അടുത്ത ചിത്രത്തിന്റെ ചിത്രികരണം ഉടൻ തന്നെ ആരംഭിക്കും എന്ന് ഉള്ളതാണ് ഇപ്പോൾ ഉള്ള അറിവ്.മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ ആണ് താരം സിനിമയിലേക്ക് എത്തുന്നത്. അവസാന  ചിത്രമാണ് 12 ത് മാൻ എന്ന ചിത്രം.നിരവധി പേർ താരത്തിന് ആശംസകൾ അറിയിച്ചു. എന്നാൽ അതിൽ മധുവാണ് തനിക്ക് ഇങ്ങനെ ഒരു സമ്മാനം നൽകിയത്.ഉണ്ണി മുകുന്ദൻതന്റെ ഇൻസ്റ്റാഗ്രാം പേജിൽ ആശംസകൾ അറിയിച്ചു.ഉണ്ണിമുകുന്ദൻ 12 ത് മാൻ എന്ന ചിത്രത്തിന് നന്ദി അറിയിച്ചു കൊണ്ട് പോസ്റ്റ് ചെയിതിരിക്കുന്നത്.

Mohanlal