തന്റെ വിലക്കുകളോടെ പ്രതികരിച്ചു നടൻ ഷെയിൻ നിഗം. താൻ ആണ് കേന്ദ്ര കഥപാത്രം എന്ന് പറഞ്ഞുകൊണ്ടായിരുന്നു താൻ ആ സിനിമയിൽ അഭിനയിച്ചത്. തനിക്കു വൃത്തിഹീനമായ കാരവാന് ആയിരുന്നു അവർ തന്നത്, ചെവിയിൽ പാറ്റ കയറിയിട്ടും, ഷൂട്ടിങ്ങിനിടയിൽ ക്ഷീണവും, തളർച്ചയും ഉണ്ടായി താൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുകയും ചെയ്യ്തു ഷെയിൻ പറയുന്നു.
അതുപോലെ നിർമാതാവിന്റെ ഭർത്താവ് അമ്മയോട് മോശമായി സംസാരിച്ചിരുന്നു അതുകൊണ്ടാണ് താൻ മോശമായി റിയാക്റ്റ് ചെയ്യ്തത്, സംവിധയകാൻ തന്നെയാണ് ഞങ്ങളെ എഡിറ്റ് കാണിച്ചു തന്നത്. അല്ലാതെ താൻ ആവശ്യപെട്ടിട്ടില്ല. അല്ലാതെ സോഫിയ മാഡം പറയുന്നത് ശരിയല്ല എന്നാണ് നടൻ പറയുന്നത്,
നിർമാതാവ് സോഫിയ പോൾ പറഞ്ഞിരുന്നു ഷെയിൻ തന്റെ അമ്മക്ക് വരെ എഡിറ്റിംഗ് കാണിച്ചു തരണമെന്ന്, നിർമാതാവിന്റെ ആ ഒരു പരാതിയിലാണ് നടൻ ഇങ്ങനൊരു പ്രതികരണം നടത്തിയിരിക്കുന്നത് കൂടാതെ ഷെയിൻ ഇപ്പോൾ ഇതിന്റെ പേരിൽ അമ്മ അസോസിയേഷന് കത്ത് നൽകുകയും ചെയ്യ്തു.