കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ്  നവ്യ നായര്‍.  താരം വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് നില്കുവരുന്നു എന്നാൽ  സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മറ്റ് നടിമാരെ അസൂയപ്പെടുത്തുന്ന ഫിറ്റ്‌നസ് ഫ്രീക്കായി സോഷ്യല്‍ മീഡിയയില്‍ രംഗപ്രവശം ചെയ്ത നവ്യ. “നന്ദനം” എന്ന ചിത്രത്തിലൂടെ  പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറിയിരുന്നു.നീണ്ട ഒരിടവേളയ്ക്ക് ശേഷം ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തിയത്.സോഷ്യൽ മീഡിയയിൽ സജീവമായ താരം  പങ്കു വെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ  ആകാറുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ പുതിയ ഫോട്ടോഷൂട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം.വളരെ  വ്യത്യസ്തമായിട്ടുള്ള  രീതിയിൽ ഉള്ള മോഡേൺ ലുക്കിൽ ഉള്ള ചിത്രങ്ങൾ ആണ്  ഇപ്പോൾ സോഷ്യൽ മീഡിയയിൽ  വൈറൽ  ആയി കൊണ്ടിരിക്കുന്നത്. നവ്യയുടെ ചിത്രങ്ങൾ നിമിഷങ്ങൾ കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയുണ്ടായി. നിരപതി ആരാധകർ നവ്യക്ക് കമ്മന്റുകൾ നൽകിയിട്ടുണ്ട്.ചുവപ്പ്  നിർത്തിൽ ഉള്ള മോഡേൺ വസ്ത്രം ആണ് ഈ തവണ ഇട്ടിരിക്കുന്നത് .