കുടുംബ പ്രേഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നാണ് ‘മൗനരാഗം’. കല്യാണി എന്ന ഊമ പെണ്ണിന്റെ കഥ പറയുന്നതാണ് സീരിയലിന്റെ പ്രമേയം. കല്യാണി, കിരൺ എന്ന രണ്ടു കഥാപാത്രങ്ങളെ ഈ പരമ്പരയിൽ അവതരിപ്പിക്കുന്നത്   മലയാളികൾ അല്ലാത്ത ഐശ്വര്യ റംസായി, നലീഫ് , ഇവർ സീരിയലിനു പുറത്തും നല്ല സുഹൃത്തുക്കൾ ആണ്, എന്നാൽ ഇപ്പോൾ താരങ്ങളുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റടെത്തിരിക്കുന്നത് .

എന്നാൽ താരങ്ങളുടെ ഈ വീഡിയോ കണ്ടതിനു ശേഷം നിങ്ങൾക്ക് വിവാഹിതരായി കൂടെ എന്നാണ്  ആരാധകർ ചോദിക്കുന്നത്.കാരണം ഈ വീഡിയോയിലൂടെ ഇരുവരും പറയുന്നത് ഞങ്ങൾക്കു ഞങ്ങളെ കുറിച്ച് എല്ലാം അറിയാം എന്നാണ്, എന്റെ എ ടൂ ഇസഡ്  കാര്യങ്ങൾ എല്ലാം ഇവൾക്കറിയാം എന്നും നലീഫ് പറയുന്നു. ഇങ്ങനെ പരസ്പരം മനസിലാക്കിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ജീവിതത്തിൽ ഒന്നിച്ചു കൂടെ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഞാൻ ജീവിതത്തിൽ ഒരു പെൺകുട്ടിയുടെ നമ്പർ മാത്രമേ വാങ്ങിയിട്ടുള്ള അത് ഐശ്വര്യയുടെ ആണ് നലീഫ് പറയുന്നു.

സ്‌ക്രീനിൽ താൻ ഇത്രയും തിളങ്ങാൻ കാരണം ഐശ്വര്യ ആണെന്നും താരം പറയുന്നു, ഇങ്ങനെ ഒരു ഒത്തൊരുമ നിങ്ങൾ തമ്മിൽ ഉണ്ടെങ്കിൽ ജീവിതത്തിലും നിങൾ ഒന്നിക്കുന്നത് കാണാൻ ആണ് ഞങ്ങൾക്കുമിഷ്ടം ആരാധകർ ഈ വീഡിയോയോക്ക് കമെന്റുകൾ അയച്ചത്. എന്റെ ലൈഫിലെ എല്ലാം കാര്യങ്ങളും ഐശ്വര്യയ്ക്ക് അറിയാം, ഞങ്ങളുടെ കോസ്റ്റിയൂം പോലും അവൾ ആണ് സെലക്ട് ചെയ്യുന്നത്. അവളോട് എനിക്ക് ദേഷ്യപ്പെടാൻ പോലും തോന്നിയിട്ടില്ല അവളെ ഏതെങ്കിലും രീതിയിൽ കളിയാക്കിയാൽ പോലും അവൾ വീഴില്ല അത്ര നല്ല രീതിയാണ് അവൾ കാഴ്ച്ച വെച്ചിട്ടുള്ളത് നലീഫ് പറയുന്നു.