ആലപ്പുഴ ജില്ലയിൽ  മാവേലിക്കര താലൂക്കിലെ ഒരു ഗ്രാമമാണ് ചെട്ടികുളങ്ങര. തിരുവല്ല കായംകുളം റോഡിൽമാവേലിക്കരയ്ക്കും  കായംകുളത്തിനും  മധ്യെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായചെട്ടികുളങ്ങര ദേവിക്ഷേത്രം സ്‌ഥിതി ചെയ്യുന്നത്  ഇവിടെയാണ്.ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നത് എല്ലാ വര്‍ഷവും കുംഭ മാസത്തിലെ ഭരണി നാളിലാണ്.

കുത്തിയോട്ടവും കെട്ടുകാഴ്ചയുമാണ് ഉത്സവത്തിലെ പ്രധാനയിനങ്ങള്‍. കഠിനമായ വ്രതാനുഷ്ഠാനങ്ങളോടെ ആണ്‍കുട്ടികള്‍ ആചരിക്കുന്ന നേര്‍ച്ചയാണ് കുത്തിയോട്ട പ്രദക്ഷിണം. മരത്തില്‍ നിര്‍മ്മിച്ച 100 അടിയോളം ഉയരമുള്ള കുതിരകളെ പങ്കെടുപ്പിക്കുന്നതാണ് കെട്ടുകാഴ്ച. ചെണ്ട, ഇലത്താളം എന്നീ വാദ്യങ്ങളുടെ അകമ്പടിയുമുണ്ടാവും. ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വെച്ചശേഷം ഓരോ ഭാഗത്ത് അവയെ അണി നിരത്തി  നിറുത്തും. ജാതി-മത-ഭേദ ചിന്തകള്‍ കൂടാതെയുള്ള വിശ്വാസികളുടെ പങ്കാളിത്തം  ചെട്ടികുളങ്ങര ഭരണിയുടെ സവിശേഷതയാണ്.

എന്നാൽ കഴിഞ്ഞദിവസം തൻ്റെ ഭാര്യയോടൊപ്പം ചെട്ടികുളങ്ങര ക്ഷേത്രത്തിൽ തൊഴുതു ഇറങ്ങിയതിനു ശേഷം തൻ്റെ ഭാര്യക്കു സംഭവിച്ചതിന്റെ ഞെട്ടലിലാണ് ഭർത്താവും കുടുംബവും.ചെട്ടികുളങ്ങര അമ്മയെ തൊഴുതു വന്നതിനു ശേഷം ആണ് എങ്ങനെ ഒരു മാറ്റം എന്നും പറയുന്നു തൻ്റെ ദേഹത് ദേവി കയറിയതാണ് എന്നുള്ള രീതിയിൽ ഏതൊക്കെയോ സംസാരിക്കുകയാണ് ചെയ്യുന്നത്.