Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ആരാധകർ കാത്തിരുന്ന തങ്കത്തിലെ ഗാനം ഇറങ്ങി….

ശ്യാം പുഷ്കരന്‍ തിരക്കഥയൊരുക്കിയ ഏറ്റവും പുതിയ ചിത്രം ഇപ്പോള്‍ തിയറ്ററുകളില്‍.നവാഗതനായ സഹീദ് അറാഫത്ത് ആണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിലെ ഒരു സന്ദര്‍ഭത്തിന് അനുഗുണമായ രീതിയില്‍ ഉള്‍പ്പെടുത്തിയ ഒരു ഗാനരംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘മയിലേ കുയിലേ’ എന്ന ഗാനം ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ റീല്‍ വീഡിയോ പോലെയാണ് പുറത്തു ഇറക്കുന്നത്.

അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി താരങ്ങളാണ് ‘തങ്ക’ത്തിൽ പ്രധാന വേഷങ്ങളിലുള്ളത്. കൂടാതെ നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും സിനിമയിലുണ്ട്. ഒരു സെക്കൻഡ് ക്ലാസ് യാത്ര, ഒരു മുത്തശ്ശി ഗദ തുടങ്ങിയ സിനിമകൾക്ക് ശേഷം വിനീതും അപർണയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണ് തങ്കം.ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ റിലീസായ ചിത്രമാണ് പദ്മിനി. കുഞ്ഞിരാമായണം, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾ നിർമ്മിച്ച ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് സെന്ന ഹെഗ്‌ഡേയാണ്. കുഞ്ചാക്കോ ബോബനാണ്...

സിനിമ വാർത്തകൾ

ഗാനമേള നടക്കുമ്പോൾ മോശം ഗാനങ്ങൾ ആയതുകൊണ്ട് ഗായകൻ വിനീത് ശ്രീനിവാസൻ രക്ഷപെട്ടു എന്ന വീഡിയോ പ്രചരിച്ചിരുന്നു, എന്നാൽ ഈ വീഡിയോയുടെ സത്യവസ്ഥ പറയുകയാണ് തിരക്കഥകൃത് സുനീഷ് വാരാനാട്. വാരനാട്‌ ദേവിക്ഷ്ത്രത്തിലെ കുംഭഭരണി ഉത്സവത്തോടു...

സിനിമ വാർത്തകൾ

സംവിധായകൻ  സഹീദ് അരാഫത്താണ്.വിനീത് ശ്രീനിവാസൻ,ബിജു മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് തങ്കം.മലയാളത്തിലെ നവനിര തിരക്കഥാകൃത്തുക്കളില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒരാളാണ് ശ്യാം പുഷ്കരന്‍. അദ്ദേഹം തിരക്കഥയൊരുക്കിയ ചിത്രമാണ് തങ്കം.അപർണ്ണ ബാലമുരളി,...

സിനിമ വാർത്തകൾ

മലയാള സിനിമയിലെ മികച്ച താര ജോഡികൾ ആയിരുന്നു സംയുക്ത വർമ്മയും ബിജുമേനോനും.ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.മികച്ച കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നായികയാണ് സംയുക്ത.വിവാഹശേഷം  സിനിമ ഇൻഡസ്ട്രിയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. സംയുക്തയുടെ സ്വന്തം...

Advertisement