മിനിസ്ക്രീൻ രംഗത്തൂടെ ബിഗ് സ്‌ക്രീനിൽ  എത്തിയ നടിയാണ് സ്വാസിക, താൻ ചെയ്യ്ത ‘ചതുരം’എന്ന ചിത്രത്തിലെ  ഇന്റിമേറ്റ് രംഗങ്ങളുടെ പേരിൽ നിരവധി വിമർശനങ്ങൾ താരത്തിന് ലഭിച്ചിരുന്നു. ഇപ്പോൾ ആ വിമർശനങ്ങൾക്കെതിരെ പ്രതികരിച്ചു കൊണ്ട് രംഗത്തു എത്തിയിരിക്കുകയാണ് നടി. താരം പറയുന്നത് ഇപ്പോൾ ആളുകളുടെ ആറ്റിട്യൂഡ് മാറണം അങ്ങനെ അയാളെ പ്രശ്നങ്ങൾ അവസാനിക്കൂ. ഞാൻ ഇതുവരെയും വിമര്ശനങ്ങളിൽ പ്രതികരിച്ചിട്ടില്ല സ്വാസിക പറയുന്നു.

എനിക്ക് വരുന്ന പല നെഗറ്റീവ് കമ്മെന്റുകളും ഞാൻ വിട്ടുകളയുകയാണ് ചെയ്യുന്നത്. ആളുകളുടെ ആറ്റിട്യൂട് ഒന്നമാറി കഴിഞ്ഞാൽ ഫിലി൦ ഇൻഡസ്ട്രയിൽ കുറിച്ചും കൂടി പുരോഗതി ഉണ്ടാകും നടി പറയുകയാണ്. പണ്ടത്തേതിനേക്കാൾ ഒരുപാടു ഇന്നു സിനിമ മാറിയിട്ടുണ്ട്. കുട്ടികൾ ഉണ്ടാകുന്ന ഇമോഷന്സും, ട്രാൻസ് ജെൻഡർമാർകുള്ള വികാരങ്ങൾ വളരെ റിയാലായി കാണിക്കാനാണ്  മേക്കേഴ്‌സ് ശ്രെമിക്കുന്നത്. അതിന്റെ ഭാഗമായി പല കണ്ടെന്റുകളും ഓപ്പണായി കാണിക്കേണ്ടി വരും. പ്രേക്ഷകരെ വിനോദിപ്പിക്കാൻ വേണ്ടി തന്നെയാണ് ഇങ്ങനെ ചെയ്യുന്നത്  താരം പറയുന്നു.

എന്നാൽ അതിന്റെ പോസിറ്റീവ് നോക്കാതെ  അവർ കുട്ടിപാവാട ഇട്ടു അവിടെ ഉമ്മ വെച്ച് എന്നൊക്കെയുള്ള  പോയിന്റുകൾ നോക്കുകയാണ്. ഇതിനൊക്കെ ഒരു മാറ്റം ഉണ്ടാവണം, നമ്മൾ എത്രത്തോളം വളരാൻ അനുവദിക്കാത്തത് അത്രത്തോളം സിനിമ ഇന്ടസ്ട്രിയും താഴ്ന്നു പോകുകയാണ്. നെഗറ്റീവ് വിമർശനങ്ങളും, ബോഡി ഷെയിമിങ്ങും  വേണം എങ്കിലേ പുതിയ രീതിയിൽ കഴിവുകൾ പുറത്തു വരുകയുള്ള സ്വാസിക പറയുന്നു.