Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഇന്ന് താൻ ആ ചിത്രങ്ങൾ എടുത്താൽ ആ ഗാനങ്ങൾ ഉണ്ടാവില്ല കമൽ 

കമൽ ചിത്രങ്ങൾ പ്രേക്ഷകർ എന്നും അംഗീകരിച്ചിട്ടുള്ള ചിത്രങ്ങൾ ആണ്, എന്നാൽ അദ്ദേഹം സംവിധാനം ചെയ്യ്ത സ്വപ്നകൂട്, നമ്മൾ എന്നി ചിത്രങ്ങളിലെ ഗാനങ്ങൾ വളരെയധികം വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ താൻ ആ ചിത്രങ്ങൾ സംവിധാനം ചെയ്യ്തിരുന്നെങ്കിൽ ആ ചിത്രത്തിലെ ഗാനങ്ങളും ഉണ്ടാവില്ലായിരുന്നു കമൽ പറയുന്നു. നമ്മൾ എന്ന ചിത്രത്തിലെ രാക്ഷസി എന്ന ഗാനം ഫ്രാങ്കോ ആയിരുന്നു ആലപിച്ചത്. പക്ഷെ ആ സമയത്തു യൂത്തന്മാരുടെ ഇടയിൽ ആ ഗാനം ഹിറ്റ് ആകുകയും ചെയ്യ്തു കമൽ പറയുന്നു.

ഇന്നാണ് ആ ഗാനം ഇറങ്ങിയിരുന്നെങ്കിൽ അതിനെ ശരിക്കും രാഷ്ട്രീയ രീതിയിൽ ചോദിക്കപ്പെട്ടിരുന്നേനെ, ഞാൻ പറയാറുണ്ട് ആ ചിത്രം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ഉള്ള ഒരു പാട്ട് ആയിരുന്നു അത്. എന്നാൽ ആ സമയത്തു ഞാൻ ഒരു തമാശ ആയി മാത്രമാണ് ചിത്രം കണ്ടിരുന്നത് കമൽ പറയുന്നു.

Advertisement. Scroll to continue reading.

എന്നാൽ ഇന്ന് ആയിരുന്നെങ്കിൽ ഞാൻ ആ സിനിമയും ഗാനവും ചെയ്യില്ല., അതില്‍ ദാസേട്ടന്‍ പാടിയ എന്നമ്മേ എന്നൊരു പാട്ടും കാത്ത് കാത്തൊരു മഴയത്ത് എന്നൊരു പാട്ടുമുണ്ട്. അതെല്ലാം ഹിറ്റായതാണ്,അതുപോലെയാണ് സ്വപ്നകൂട് എന്ന ചിത്രം. അതിലെ കറുപ്പിനഴക് എന്ന ഗാനവും. അതുപോലെ ഇഷ്ടമല്ലടാ എന്ന ഗാനവും, അന്ന് അത് ഹിറ്റ് ആയി, എന്നാൽ ഇന്ന് ഇത് ചെയ്യാൻ കഴിയില്ല കമൽ പറയുന്നു .

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാള സിനിമയിൽ നല്ല കഥകൾ കൊണ്ട് സിനിമ തീർത്ത സംവിധായകൻ ആണ് കമൽ, ഇപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ സ്രെദ്ധ ആകുന്നത്. എന്നെ...

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയ താര ദമ്പതിമാരാണ് ബിജുമേനോൻ,സംയുകത വർമ്മ. ബിജുമേനോൻ ഇന്നും സിനിമയിൽ സജീവമാണ് എന്നാൽ വിവാഹത്തിന് ശേഷം സംയുക്ത സിനിമയിൽ വിട്ടു,മാറി നില്കുകയാണ്, സിനിമയിൽ ഇല്ലെങ്കിലും സംയുക്തക്ക് ഇന്നും നിറയെ ആരാധകർ ഉണ്ട്....

സിനിമ വാർത്തകൾ

മലയാളികളുടെലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. എന്നാൽ താരം വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുമാറി പിന്നീട് ഒരു ഇടവേളക്കു ശേഷംമുള്ള് തിരിച്ചു വരവിൽ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം...

സിനിമ വാർത്തകൾ

ഫെബ്രുവരിയിലേക്ക് ചലച്ചിത്രമേള മാറിയതിന് കാരണം മരക്കാറിന്റെ റിലീസ് ആണെന്ന് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് എതിരായി ചലച്ചിത്രഅക്കാദമി ചെയർമാനും ഡയറക്ടറുമായ കമൽ രംഗത്തെ എത്തിയിരിക്കുന്നു. ഐ എഫ് എഫ് കെ മാറിയതിനു പിന്നിൽ മരക്കാരിന്റെ...

Advertisement