Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അഭിനയ ജീവിതത്തിൽ ലഹരിയായി തോന്നിയ വേഷം പോലീസ് വേഷമാണ് സുരേഷ്‌ഗോപി

മലയാള സിനിമയിലെ ആക്ഷൻ ഹീറോ എന്നൊരു ചോത്യത്തിൽ മലയാളികൾ ഒട്ടും സംശയം കൂടാതെ പറയുന്ന പേരാണ് സുരേഷ് ഗോപിയുടേത് മലയാള സിനിമയിലെ പോലീസ് വേഷം ഇത്രയേറെ ചേർച്ചയുള്ള മറ്റൊരു വെക്തി ഉണ്ടോ എന്ന് പോലും സംശയമാണ്. പോലീസ് വേഷങ്ങളിലുള്ള മിക്ക ചിത്രങ്ങളും വലിയ വിജയങ്ങൾ തന്നാണ് കൈവരിച്ചത്.

ഇപ്പോഴിതാ താരം തന്റെ ഇഷ്ട ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ്. തന്റെ ഇഷ്ടവേഷവും കഥാപാത്രവും പോലീസ് വേഷം തന്നെയാണ് എന്നാണ് താരം പറയുന്നത്. മഴവിൽ മനോരമയുടെ സ്റ്റേജ് പ്രോഗ്രാമിൽ പങ്ക് പങ്കെടുത്തുകൊണ്ടിരുന്നപ്പോൾ ആണ് താരത്തിന്റെ വെളിപ്പെടുത്തൽ.വർഷങ്ങൾ ആയെങ്കിലും തന്നെ വളരെയധികം ലഹരി പിടിപ്പിക്കുന്ന കഥാപാത്രം ഭരത്ചന്ദ്രൻ ആണെന്നാണ് സുരേഷ് ഗോപി പറയുന്നത്.

Advertisement. Scroll to continue reading.

മദ്യത്തേക്കാൾ എന്നിൽ വീര്യം കൂടിയ എന്തോ ഒന്നാണ് ഭരത്ചന്ദ്രൻ എന്നും താരം കൂട്ടിച്ചേർത്തു. നീണ്ട കാലയളവായി താരം സിനിമയിൽ നിന്നും വിട്ടുനിൽക്കുവാണ് ഇതിനിടയിൽ കോടിഷ്വരൻ എന്ന റിയാലിറ്റി ഷോയിൽ എത്തിയിരുന്നു. ഈ അടുത്തിടെ താരം സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. ഈ വാർത്തകൾക്ക് പിന്നാലെ താരം ചിത്രത്തിന്റെ പോസ്റ്ററുകൾ പുറത്തു വിട്ടിരുന്നു. കാവൽ, ഒറ്റകൊമ്പൻ എന്നി ചിത്രങ്ങൾ ആണ് പുറത്തിറങ്ങാൻ ഇരിക്കുന്നത് ഈ രണ്ടു ചിത്രങ്ങൾക്കും വളരെയധികം പ്രതീക്ഷയായാണ് ഉണർത്തുന്നത്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

നിയമയുദ്ധത്തിന് അകത്തളങ്ങളിലേക്ക് സഞ്ചരിക്കുന്ന ഒരു സിനിമയാണ് അരുൺ വർമയുടെ സംവിധാനത്തിൽ എത്തുന്ന ‘ഗരുഡൻ’. സുരേഷ് ഗോപി നായകനാകുന്ന സിനിമ ഒരു കോടതിയുടെ അകത്തളങ്ങളിലൂടെയൊക്കെ സഞ്ചരിക്കുന്നുണ്ട്. അതേസമയം സിനിമയിൽ മാത്രമല്ല ജീവിതത്തിലും നിരവധി നീതി...

സിനിമ വാർത്തകൾ

അഭിനയത്തിന് പുറമെ രാഷ്ട്രീയം കൊണ്ടും തന്റെ നിലപാടുകൾ കൊണ്ടും എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് സുരേഷ് ഗോപി. പലപ്പോഴും വിവാദങ്ങൾ നിറങ്ങ അപര വിദ്വേഷം നിറഞ്ഞ പരാമർശങ്ങൾ ആണ് രാഷ്ട്രീയ പ്രവേശത്തിനു...

കേരള വാർത്തകൾ

തൃപ്പൂണിത്തറ സ്വദേശിനി അനഘയാണ് അക്രമിയെ ഒറ്റയ്ക്കു നേരിട്ട് സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുന്നത്.തൃപ്പൂണിത്തുറ ഗവ.ഗേള്‍സ് ഹൈസ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അനഘ.അനഘയുടെ ധൈര്യത്തിന് മുന്നിൽ സുരേഷ് ഗോപി നേരിട്ടെത്തി അനഘയെ പ്രശംസിക്കുകയും ചെയ്‌തു....

സിനിമ വാർത്തകൾ

മലയളത്തിൽ നിരവധി താരപുത്രർ ഇപ്പോൾ അഭിനയ മേഖലയിൽ എത്തിയിട്ടുണ്ട് എന്നാൽ ഇപ്പോൾ അവരെ പറ്റി സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകൾ ആണ്  സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്. ജയസുര്യയും, പൃഥ്വിരാജ്...

Advertisement