വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടി സാമന്ത അവതരിപ്പിക്കുന്ന ഖദീജ എന്ന കഥാപാത്രത്തിന്റെ കാമുകനായിട്ടാണ് ശ്രീശാന്ത് അഭിനയിക്കുന്നത്.ശ്രീശാന്തിന്റെ ആദ്യ ചിത്രമാണ് ഇത്.”കാത്തുവാക്കുള്ള രണ്ട് കാതൽ” എന്നാണ് ചിത്രത്തിന്റെ പേര്.ത്രികോണ പ്രണയ കഥയാണ് ചിത്രം പറയുന്നത്. ചിത്രം ഉടനെ തീയറ്ററിൽ എത്താൻ ഇരിക്കുകയാണ്.ചിത്രം ഏപ്രിൽ 28ന് തീയേറ്ററുകളിൽ എത്തും.

എന്നാൽ മറ്റൊരു സന്തോഷം കുടി അഭിനയം , ക്രിക്കറ്റ്, ഇവയൊന്നും അല്ലാതെ മറ്റൊരു സ്ഥാനം കുടി ഇപ്പോൾ ശ്രീശാന്തിന് കിട്ടിയിരിക്കുകയാണ്‌.ഇതിനിടയിൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ശ്രീശാന്ത്. ഗായകനായിട്ടാണ് ശ്രീശാന്തിന്റെ അരങ്ങേറ്റം. അതേസമയം ശ്രീശാന്ത് ചിത്രത്തിൽ അഭിനയിക്കുന്നുമുണ്ട്. ബോളിവുഡ് സുന്ദരി സണ്ണി ലിയോണും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.സിനിമയുടെ ചിത്രീകരണം ജുലൈയില്‍ തുടങ്ങും. ഗായകനായിട്ടുള്ള ശ്രീശാന്തിന്റെ അരങ്ങേറ്റം ആരാധകർ ആഘോഷം ആക്കിയിരിക്കുകയാണ്. സകല കല വല്ലഭൻ എന്നാണ് താരത്തെ ആരാധകർ വിളിക്കുന്നത്.വിജയ് സേതുപതി നായകനാകുന്ന ചിത്രത്തിൽ നയൻതാരയാണ് മറ്റൊരു നായിക.മലയാളത്തിലും ബോളിവുഡിലും നിറസാന്നിത്യം അകാൻ സാധിച്ചല്ലോ. മലയാളികൾ ഏറെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ് ശ്രീശാന്ത്.