Connect with us

Hi, what are you looking for?

ഫോട്ടോഷൂട്ട്

സാരിയിൽ തിളങ്ങി ഷംന കാസിം;കിടിലനായിട്ടുണ്ടെന്ന് ആരാധകർ

തന്റെ വിവാഹത്തിനായുള്ള തയ്യാറെടുപ്പിലാണ് മലയാളികളുടെ മലയാളികളുടെ പ്രിയതാരം ഷംന കാസിം. വിവാഹ ഒരുക്കങ്ങൾക്കിടയിലും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.

കേരള സാരിയിൽ തിളങ്ങി നിൽക്കുന്ന താരത്തിന്‌റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.പാറോസ് കോച്ചറിന്റെ സാരിയും,റിഫാ ഫാഷന്റെ ആഭരണങ്ങളുമാണ് താരം അണിഞ്ഞിരിക്കുന്നത്.

Advertisement. Scroll to continue reading.

അരുൺ വാസുദേവാണ് താരത്തിന്റെ സ്റ്റൈലിസ്റ്റ്, ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഗഗൻ ബാബുവാണ്. ബിസിനസ് കൺസൾട്ടന്റായ ഷാനിദ് ആസിഫ് അലിയുമായാണ് ഷംനയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നത്

 

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

നടിയും ഡാൻസറും ഒക്കെയായി മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് ഷംന കാസിം.  എന്നാൽ  മലയാളത്തിൽ മാത്രമല്ല തമിഴിലും കന്നഡയിലുമെല്ലാം താരം തന്റെ മികവ്  തെളിയിച്ചു . മഞ്ഞു പോലൊരു പെൺകുട്ടി എന്ന...

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയപ്പെട്ട താരം ഷംന കാസീം ഈ  അടുത്തിടക്ക് ആയിരുന്നു വിവാഹിതയായത്, ഇപ്പോൾ താരം ഗർഭിണി കൂടിയാണ്, അത് വക വെക്കാതെ തന്റെ നൃത്തം സ്റ്റേജിൽ അവതരിപ്പിച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ...

സിനിമ വാർത്തകൾ

ഡിസംബർ സിനിമയിലെ നായകൻ മഞ്ജുളൻ ഇപ്പോൾ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്, ഡിസംബറിലെ ഷമ്‌നയോടൊപ്പം ദം ദമ എന്ന ഗാനംത്തിലും മഞ്ജുളന്റെ ഡാൻസ് മലയാളിപ്രേക്ഷകർക്കു അത്ര പെട്ടന്ന് മറക്കാൻ കഴിയില്ല, ഇപ്പോൾ താരം...

സിനിമ വാർത്തകൾ

മലയാളി പ്രേക്ഷകർക്ക്‌ പ്രിയങ്കരിയായി നടിയാണ് ഷംന കാസിം. ഇപ്പോൾ താരം തന്റെ മേക്ക് ഓവർ നടത്തിയതിനെ കുറിച്ച് തുറന്നു പറഞ്ഞു. കുറച്ചു നാളുകൾക്കു മുൻപ് തന്റെ തടികുറച്ചു മെലിഞ്ഞിരുന്നു. താൻ മറ്റു ഭാഷകളിൽ...

Advertisement