ബിഗ് ബോസ് സീസൺ 4
ശത്രുക്കൾ ഇപ്പോൾ മിത്രങ്ങൾ ആയി റിയാസിന്റെയും, റോബിൻറെയും സ്നേഹ പ്രകടനം ഇങ്ങനെ!!

ബിഗ് ബോസ് ഇപ്പോൾ അന്തിമ ഘട്ടത്തിലേക്ക് അടുക്കാൻ ഇനിയും ഒരു ദിവസം മാത്രം. ഇരുപതു മത്സരാർത്ഥികൾ ഉണ്ടായിരുന്ന ഷോ ഇപ്പോൾ വെറും ആറ് മത്സരാർത്ഥികൾ മാത്രമായി മാറി. ആരാകും വിന്നർ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. കൂടാതെ ബിഗ് ബോസ് ഒരു സർപ്രൈസ് ഇപ്പോൾ നൽകിയിരിക്കുകയാണ്, പഴയ മത്സരാർത്ഥികൾ എല്ലാം തന്നെ ഇപ്പോൾ വീണ്ടും ബിഗ് ബോസ് വീട്ടിലേക്കു തിരിച്ചെത്തിയിരിക്കുന്നു. വളരെ രസകരമായ സംഭവങ്ങൾ ആണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ അരങ്ങേറുന്നത്. റിയാസിനെ കൈയേറ്റം ചെയ്യ്ത കുറ്റത്തിനാണ് റോബിനെ വീട്ടിൽ നിന്നും പുറത്താക്കിയിരുന്നത്.
എന്നാൽ ഇപ്പോൾ ബിഗ് ബോസ് വീട്ടിലേക്കു തിരിച്ചെത്തിയ റോബിൻ റിയസിനോട് യാതൊരു വിരോധവും ഇല്ലാത്ത രീതിയിലുള്ള പെരുമാറ്റം ഇപ്പോൾ പ്രേക്ഷകരെ പോലൂം ഞെട്ടിച്ചിരിക്കുക്കയാണ്. റോബിൻ റിയാസിനോട് പറയുന്നത് നീ നല്ലൊരു ഗെയിംർ തന്നെ, നീ ഉള്ളതുകൊണ്ടാണ് ഷോ ഇത്രയും നല്ല രീതിയിൽ മുന്നോട്ടു പോകുന്നത്. റോബിന്റെ ഈ വാക്കുകൾ റിയാസിനെ ഒരുപാടു സന്തോഷിപ്പിച്ചിരിക്കുകയാണ്, കൂടാതെ റോബിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയിൽ തന്നെ വൈറൽ ആകുകയാണ്.
ഇതിൽ കൂടുതൽ എന്തുവേണം എന്നാണ് സോഷ്യൽ മീഡിയിലെ ചർച്ച. ഇനി യും റോബിന്റെ ജന പിന്തുണ വളരെ വലുതാണ് ഈ പിന്തുണ ഇനിയും റിയാസിനോട് ആയാൽ തെറ്റുപറയാൻ പറ്റില്ല എന്നാണ്. അതുപോലെ തന്നെ ഗെയിംനെ ഗെയിംമായി കാണുന്ന റോബിൻ റിയസിനോട് പറയുന്നു നീ ആണ് യെതാർത്ഥ ഗെയിംർ എന്ന വാക്ക് പോലും പറഞ്ഞിട്ടുണ്ടെങ്കിൽ റോബിൻ എലിമിനേറ്റ് ആയതിൽ വലിയ അതിശയോക്തി ഇല്ല എന്നാണ് പറയുന്നത്. ഇനിയും ഷോയിൽ വിന്നർ ആയി മാറേണ്ട റോബിൻ പോലും റിയാസിനോട് പറഞ്ഞു നീ ആണ് വിന്നർ എന്ന് എങ്കിൽ റിയാസോ അല്ലെങ്കിൽ മറ്റു മത്സരാർത്ഥികളോ ആരാകും വിന്നർ എന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെ എന്നാണ്.
ബിഗ് ബോസ് സീസൺ 4
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!

ബിഗ് ബോസ് നാലാം സീസണിലെ നിരവധി ആരാധകരുള്ള നല്ലൊരു മല്‍സരാർത്ഥി ആയിരുന്നു റോബിൻ.താൻ ഒരുപാട് കഷാട്ടപെട്ടിട്ടുണ്ട് ഇങ്ങനെ ഒരു ഷോയിൽ പങ്കെടുക്കാനായി എന്ന് നിരവധി അഭിമുഖങ്ങളിൽ റോബിൻ പറഞ്ഞിട്ടുണ്ട്. താൻ ശരിക്കും ജനങ്ങളുടെ പൾസ് അറിഞ്ഞു പ്രവർത്തിച്ചതുകൊണ്ടാണ് തനിക്കു ഇത്രയും ആരധകർ ഉള്ളത്, ഒരു ദുർബല നിമിഷത്തിൽ റോബിനെ ആ ഷോയിൽ നിന്നും വിട്ടുമാറി നിൽക്കേണ്ടി വന്നിരുന്നു ഇല്ലെങ്കിൽ ശരിക്കും നാലാം സീസണിലെ വിന്നർ റോബിൻ തന്നെ ആയിരുന്നെനെ. ഇപ്പോൾ പുറത്തിറങ്ങിയതിനു ശേഷം നിരവധി അഭി മുഖങ്ങളിൽ പങ്കെടുത്ത റോബിന്റെ പുതിയ അഭിമുഖം ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്.
തനിക്കെതിരെ പറഞ്ഞുണ്ടാകുന്ന ചില ആളുകളോടും, ട്രോളറുമാരോടും ഉള്ള മറുപടിയാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധയാകുന്നതും. തന്റെ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചും, തന്നെ കാണാൻ ആഗ്രഹിക്കുന്ന പ്രേഷകരുടെ മുന്നിൽ പെട്ടന്ന് എത്തുകയും ചെയ്യുന്നത് താൻ കൂടുതൽ ആളുകളുടെ കൈയിൽ നിന്നും സിമ്പതി വാങ്ങാനുള്ള അടവാണ് യെന്നാണ് ചിലരുടെ പറച്ചിൽ എന്ന അവതാരകന്റെ ചോദ്യത്തിന് ആണ് റോബിന്റെ മറുപടി ഇങ്ങനെ..
നിങ്ങൾക്ക് എന്തുവേണമെങ്കിലും പറയാം , അതിൽ എനിക്ക് ഒരു കുന്തവുമില്ല, എനിക്ക് ശരിയാണെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും. എന്നെ തകർക്കണം എന്നുണ്ടെങ്കിൽ ഞാൻ തന്നെ വിചാരിക്കണം റോബിൻ പറഞ്ഞു. അതുപോലെ ബ്ലെസ്ലിയുമായുള്ള പ്രശ്ങ്ങൾ എന്തുവായി എന്ന ചോദ്യത്തിന് റോബിൻ പറയുന്നത് ഇപ്പോൾ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല. ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തു. ഞങ്ങളുടെ ഇരുവരുടയും വീട്ടുകാരും തമ്മിലും യാതൊരു വിധ പ്രശ്നവുമില്ല റോബിൻ പറയുന്നു.
-
മലയാളം6 days ago
ദൈവദൂതൻ പാടി ചാക്കോച്ചന്റെ പാട്ടിനു ചുവടു വെച്ച് മഞ്ജു വാര്യര്‍..
-
സിനിമ വാർത്തകൾ6 days ago
‘ഹോളി വൂണ്ട്’; ഓഗസ്റ്റ് 12 നാളെ മുതൽ എസ് എസ് ഫ്രെയിംസ് ഓ ടി ടി യിലൂടെ പ്രദർശനത്തിനെത്തും..
-
സിനിമ വാർത്തകൾ4 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
സിനിമ വാർത്തകൾ2 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
ബിഗ് ബോസ് സീസൺ 42 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
ഫോട്ടോഷൂട്ട്4 days ago
മാറിടം മറച്ച് ജാനകി സുധീര്‍
-
സിനിമ വാർത്തകൾ4 days ago
ഹോളിവുണ്ട് ചിത്രം ഇറങ്ങി..