ബിഗ് ബോസ് സീസൺ 4  അതിന്റെ പര്യസമാപ്‌തിയിൽ ആയി.  ദില്ഷ  പ്രസന്നൻ ആയിരുന്നു വിന്നർ. ഇപ്പോൾ ബിഗ് ബോസ് മത്സരാർത്ഥികൾ എല്ലാം തന്നെ  എയർ പോർട്ടിൽ എത്തുമ്പോൾ  വളരെ വലിയ സ്വീകരണം ആണ്  ആരാധകർ സമ്മാനിച്ചിരിക്കുന്നത്. നിമിഷ എത്തിയപ്പോൾ ആരാധകർ ഒരേ ഒരു ചോദ്യം എവിടയാണ് ജാസ്മിൻ. ജാസ്മിൻ ബാംഗ്ലൂരിൽ സിയാനയുടെ അരികിലേക്ക് എത്തിയെന്നും ജാസ്മിൻ മുൻപ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. ജാസ്മിൻ ഇല്ലെങ്കിലും തന്നോടൊപ്പം ഇപ്പോൾ റിയാസ് ഉണ്ടെന്നു നിമിഷ പറയുന്നു.


കഴിഞ്ഞ ദിവസം മീഡിയയോട് സംസാരിക്കതെ പോയത് റിയാസിന്റെ വിഷമം ആണ് കണ്ടത് കാരണം താൻ വിന്നറാകും എന്നുള്ള പ്രതീക്ഷ റിയാസിനെ ഏറെ ഉണ്ടായിരുന്നു, എന്നാൽ ദില്ഷ വിന്നറാകാൻ കാരണം റോബിന്റെ ആരാധകരുടയും,ദില്ഷയുടെ ആരാധകരുടയും വോട്ടിങ് കൊണ്ട് മാത്രം ആണ് അത് പ്രേഷകർക്കെല്ലാം എല്ലാം അറിയാം എന്നാൽ ഈ ചോദ്യം റിയാസിനോട് ചോദിച്ചപ്പോൾ റിയാസ് ഒരു മറുപടി പോലും കൊടുത്തില്ല. ദില്ഷ വിന്നർ ആകുമെന്ന് റിയാസ് ഒരിക്കലും വിചാരിച്ചിരുന്നില്ല.

റിയാസ് എയർ പോർട്ടിൽ എത്തിയപ്പോൾ തന്നെ  റോബിൻ ആർമിക്കാർ കൊമ്പ് കോർത്തിരുന്നു റിയാസിനോട്, ദില്ഷയുടെ വിജയത്തിന് കാരണം എല്ലാവർക്കും അറിയാമല്ലോ യെന്നാലും  റിയാസ് പറയുന്നു , തന്നെ വിശ്വസിച്ച  കുറച്ചു ആരാധകരുണ്ടല്ലോ അവരോടു എന്റെ സ്നേഹവും  , നന്ദിയും അറിയിപ്പിക്കുന്നു, അവരെ എപ്പോളും എന്റെ കൂടെ ഉണ്ടല്ലോ അതുമതി റിയാസ് പറയുന്നു. അല്ലാതെ മറ്റൊരു പ്രതികരണവും റിയാസ് വെളിപ്പെടുത്തിയിട്ടില്ല ഇതുവരെയും. ഫൈനൽസമയത്തു പോലും തന്നെ ആശ്വസിപ്പിച്ചത് റോൻസൺ ആയിരുന്നു തനിക്കു ഒരു പ്രതീക്ഷ ആയിരുന്നു വിന്നർ ആകുമെന്നു.