Connect with us

സിനിമ വാർത്തകൾ

താൻ രൺബീറുമായുള്ള വിവാഹത്തിൽ താൻ ഒരുപാടു ഭയന്നിരുന്നു കത്രീന!!

Published

on

ബോളിവുഡിൽ കത്തികയറിയ ഒരു പ്രണയം ആയിരുന്നു രൺബീറിന്റെയും, കത്രീന കൈഫിന്റെയും. ഇരുവരും തമ്മിൽ വിവാഹം കഴിക്കും എന്ന രീതിയിലുള്ള വാർത്തകൾ പോലും പുറത്തുവന്നിരുന്നു. എന്നാൽ ആരാധകരെ അമ്പരിപ്പിച്ചു കൊണ്ട് ഇരുവരും ആ ബന്ധം അവസാനിപ്പിച്ചു, പിന്നീട് കത്രിന വിക്കിയെ വിവാഹ൦ കഴിച്ചു, രൺബീർ ആലിയ ഭട്ടിനെയും വിവാഹം കഴിച്ചു, എന്നാൽ ഇന്നും ഇരുവരും നല്ല സുഹൃത്തുക്കൾ തന്നെയാണ്. ഇപ്പോൾ രൺബീറുമായുള്ള വിവാഹത്തിന് കുറിച്ചു കത്രിന തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ.


എന്റെ ഏറ്റവും വലിയ ഭയം ഞാന്‍ വിവാഹത്തിനായി അള്‍ത്താരയിലോ മണ്ഡപത്തിലോ നില്‍ക്കുമ്പോള്‍ അവന്‍ എന്നെ പൂര്‍ണമായും പ്രണയിക്കുന്നുണ്ടാകില്ല എന്ന ചിന്ത ആയിരുന്നു, ഞാനും അ വനുമായുള്ള  വിവാഹത്തെ ഒരുപാടു ഭയന്നിരുന്നു  കത്രീന പറയുന്നു. ചിലപ്പോൾ ഹൃദയം തകരുന്ന കാത്തിരുപ്പ് ആയിരിക്കും അവൻ തരുന്നതും. എന്റെ മനസിനെ അവൻ നല്ലവണ്ണം ഒന്നും അറിയുകയില്ല കത്രീന പറയുന്നു.

രൺബീറിന്റെ കുടുംബവുമായി എനിക്ക് യാതൊരു ബന്ധവുമില്ലായിരുന്നു അന്ന്, വിവാഹം എന്ന് പറയുമ്പോൾ രണ്ടു കുടുംബങ്ങൾ തമ്മിൽ ഒരു ബന്ധം വേണമല്ലോ എന്നാൽ അവന്റെ കുടുംബവുമായി എനിക്ക് വലിയ അറിവൊന്നുമില്ലായിരുന്നു, എന്റെ പങ്കാളി എന്ന സങ്കല്പത്തിൽ അവന്റെ പൂർണ്ണ കാമുകി ആയി മാറണം എന്നാൽ എനിക്കു അവനിൽ നിന്നും ഒരു പിന്തുണയും ലഭിക്കില്ല  യെന്നൊരു തോന്നൽ തന്നെ എന്നിൽ ഉണ്ടായിരുന്നു കത്രീന പറയുന്നു.

 

സിനിമ വാർത്തകൾ

മോശം കമന്റുകൾ കാരണം ഫേസ്ബുക്ക് പോലും നിർത്തണം എന്ന് വിചാരിച്ചു, അനുശ്രീ 

Published

on

മലയാളിപ്രേക്ഷകരുടെ ഇഷ്ട്ട നായിക അനുശ്രീയുടെ ഒരു അഭിമുഖം ആണ് സോഷ്യൽ  മീഡിയിൽ ശ്രെദ്ധ ആകുന്നത്, തനിക്ക് എതിരെ വരുന്ന മോശം കമെന്റുകളെ കുറിച്ച് താരം പറയുന്നതിങ്ങനെ, ഇങ്ങനെ യുള്ള മോശ കമെന്റുകൾ കാരണം താൻ ഫേസ്ബുക്ക് പോലും സ്റ്റോപ്പ് ചെയ്യണമെന്ന് വിചാരിച്ചു. അനുശ്രീ പറയുന്നു, തനിക്കെതിരെ വരുന്ന മോശം കമെന്റുകൾ കൊണ്ട് ഇപ്പോൾ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യണമെന്ന് പോലും തോന്നാറില്ല നടി പറയുന്നു.

നല്ല പ്രതികരണങ്ങൾ തനിക്കു ലഭിക്കുന്നത് ഇൻസ്റ്റഗ്രമിൽ കൂടിയാണ്,  ഫേസ്ബുക്കിനേക്കാൾ കൂടുതൽ നല്ലത് ഇൻസ്റ്റഗ്രാം ആണെന്ന് തോന്നും. എന്തുപറഞ്ഞാലും മോശം മാത്രമേ അവർ കാണുകയുള്ളൂ, ഈ അടുത്തിടക്ക് ചേട്ടൻ മുണ്ടു ഉടുത്തതിനാൽ എനിക്ക് ഷോർട്ട് ഇടാമല്ലോ എന്ന പറഞ്ഞതിനെ നിരവധി മോശം കമന്റുകൾ ആയിരുന്നു ലഭിച്ചത് അനുശ്രീ പറയുന്നു.

സഹോദരൻ ഷർട്ട് ഇട്ടില്ലെങ്കിൽ  അനുശ്രീയും അങ്ങനെ ചെയ്യുമോ എന്ന് വരെ കമെന്റ് വന്നിരുന്നു. ഇങ്ങനെ മോശം കമന്റിടുന്നവരോട് നിങ്ങൾക്ക് വേറെ പണിയില്ലേ, ഒന്നവില്ലെങ്കിലും ഒരു വാഴ എങ്കിലും വെക്കൂ എന്നാണ് പറയാൻ ഉള്ളത് അനുശ്രീ പറയുന്നു.

 

Continue Reading

Latest News

Trending