സിനിമയിൽ പല വിവാഹ മോചനങ്ങളും ഉണ്ടാകുന്നുണ്ട് അതുപോലെ ഒരു വിവാഹ മോചനം  ആണ് ലോകസുന്ദരിയും നടിയുമായ പ്രിയങ്ക ചോപ്ര യും ഭർത്താവും അമേരിക്കൻ ഗയകനുമായ നിക്ക് ജോൺസു മായുള്ള ബന്ധത്തെകുറിചുള്ള വാർത്തകളാണ് നടക്കുന്നത്.ഇവര് തമ്മിലുള്ള വിവാഹത്തിന് മുൻപ് പ്രിയങ്കചോപ്ര ക്ക്എതിരായി വിമർശ്ശനങ്ങൾ ഉണ്ടായിരുന്നു എന്നാൽ ഇരുവരുടെയുംവിവാഹംകഴിഞ്ഞതിനുശേഷം തന്നേപെട്ടന്ന് തന്നെ വിവാഹമോചനത്തിന്റെ വാർത്തകളും ഉയർന്നുവന്നു. ഇതിനോടൊപ്പംതന്നെ താരം ഭർത്താവിന്റെ പേര്പോലും  മാറ്റുന്നത് .പേരെ മാറ്റിയതോടു കൂടിത്തന്നെ ഇരുവരും ബന്ധം വേർപിരിഞ്ഞു എന്ന് ആരാധകർ ഉറപ്പിച്ചുകഴിഞ്ഞു .എന്നാൽ പേര്മാറ്റത്തിനു കാരണം മറ്റൊരു കാരണംആയിരുന്നു എന്ന് റിപ്പോർട്ട് വന്നിരുന്നു.

ഒരുപേര്മാറ്റത്തിലൂടെ ആണ് നാഗചൈത ന്യയും സാമന്തയും വേർപിരിയാൻകാരണം എന്ന വാർത്ത എല്ലാവരും അറിയുന്നത്. തന്റെകുടുംബപേര് സോഷ്യൽമീഡിയയിൽ നിന്നും മാറ്റിയ തായിരുന്നു കാരണം. പിന്നീട് വാർത്തക്ക്പിന്നാലെ കേട്ടതൊക്കസത്യങ്ങൾ ആണെന്ന് താരങ്ങൾ പറയുകയും ചെയ്യ്തു. ഇതുപോലെ ആണ പ്രിയങ്ക ചോപ്ര പ്രിയങ്ക എന്ന പേര് ഇൻസ്റ്റാഗ്രാം പേജിലും ട്വിറ്ററിലും ആക്കിയതിന്റെ പേരിലാണ് . പ്രിയങ്കയുടെ അമ്മ പറയുന്നത് ഈ കാര്യങ്ങൾ ഒന്നും സത്യമല്ല എന്നാണ്.എങ്കിലും ആരാധകരുടെ സംശയം പെട്ടന്ന് പേര്മാറ്റിയതിനു ഒരു കാരണം ഉണ്ടാവില്ല് എന്നാണ് . വിവാഹത്തിന്മുൻപ് പ്രിയങ്കചോപ്ര എന്നായിരുന്നു എന്നാൽ വിവാഹത്തിന് ശേഷം പ്രിയങ്ക ജോൺസ് എന്നായിരുന്നു. ഇരുപേരെയും ആരാധകർ വിളിച്ചിരുന്നത് നിയാങ്ക യെന്നായിരുന്നു . ഇതിൽ ഒരുപാട് ഊഹങ്ങൾ ഉയരുന്നുണ്ട് പ്രിയങ്കയുടെ അമ്മ ഇതിൽ പ്രതികരിച്ചെങ്കിലും

പ്രിയങ്ക ചോപ്ര തന്റെ ഭര്‍ത്താവിനെ ഒന്ന് റോസ്റ്റ് ചെയ്യാനുള്ള വഴിയാണ് ഇതെന്ന് തോന്നുന്നു. ഭര്‍ത്താവിന് അല്ലെങ്കില്‍ തന്റെ ആരാധകരെ ആയിരിക്കും. മാത്രമല്ല പ്രിയങ്കയുടെ മുന്നോട്ടുള്ള പ്രൊജക്ടുകളില്‍ ആ പേര് മാത്രം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നത്എന്തായാലും ഈ വാർത്തകൾ സോഷ്യൽ മീഡിയേ ഒന്നടങ്കം ഞെട്ടിക്കുന്നതാണ് യെന്ന് ഒരു സുഹൃത്പറയുന്നു