കായംകുളം എംഎൽഎ അഡ്വ.റ്റുമായ ഒരു വ്യക്തിയാണ് പ്രതിഭാഹരി മറ്റ് ജനപ്രതിനിധികളെ വെച്ച് വസ്ത്രധാരത്തിൽ വെച്ച് ഏറെ വ്യത്യസ്തയാണ്. ഇപ്പോൾ തനിക്ക് ഇപ്പോൾ പാടാനും കഴിവ് ഉണ്ടെന്ന് തെളിയിക്കുകയാണ് പ്രതിഭ. നിയമസഭയിലെ പ്രോഗ്രാമിനിടയിൽ ആയിരുന്നു പ്രതിഭയുടെ പാട്ട്. മിന്നലെ എന്ന തമിഴ് ചിത്രത്തിലെ ഹാരിസ് ജയരാജ് ഈണമിട്ട വസീ​ഗരാ എന്ന ഗാനമാണ് പാടിയത്.

എംഎൽഎ പ്രതിഭ തന്നെയാണ് താൻ പാടുന്ന വീഡിയോ സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചത്. എക്കാലത്തെയും ഹിറ്റ് പാട്ടുകളിലൊന്നായ വസീ​ഗര, സിനിമയ്ക്കായി പാടിയിരിക്കുന്നത് ബോംബെ ജയശ്രീയാണ്. ഇപ്പോൾ എം ൽ എയുടെ പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇവർ രണ്ട് തവണ എം ൽ എ ആയി തിരഞ്ഞെടുത്തത്.

https://softsht.com/