ടെലിവിഷൻ അവതാരകയായി എത്തിയ താരം പിന്നീട് അങ്ങോട്ടു നായികയായ തിളങ്ങിയ താരമാണ് പൂർണിമ ഇന്ദ്രജിത്.അവതരണത്തിലൂടെയും ഫാഷൻ ഡിസൈനിങ്ങിലൂടെയും ഏറെ ശ്രദ്ധ നേടിയ താരമാണ് പൂർണിമ ഇന്ദ്രജിത്.എന്നാൽ വളരെ ചുരുങ്ങിയ നാൾകൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് പൂർണിമ.എന്നാൽ വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന നടി സോഷ്യൽ മീഡിയയിൽ സജീവമാണ്.തന്റെ വിശേഷങ്ങളും ഫോട്ടോഷൂട് ചിത്രങ്ങളും ഒക്കെ താരം സോഷ്യൽ മീഡിയിൽ പങ്കു വെക്കാറുണ്ട്.പൂർണിമ അവസാനമായി അഭിനയിച്ച ചിത്രമാണ് നാറാണത്ത് തമ്പുരാൻ.എന്നാൽ നീണ്ട ഇടവേളയ്ക്കു ശേഷം വൈറസ് എന്ന സിനിമയിലൂടെ ആണ് തിരികെ എത്തിയത്.എന്നാൽ പൂര്ണിമയുടെ ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം. ചിത്രത്തിൽ നിവിൻ പൊളി നായകൻ ആയി എത്തുന്നുണ്ട്.

Poornima Indrajith

സോഷ്യൽ മീഡിയയിൽ സജീവമായ പൂർണിമ തന്റെ ഏറ്റവും പുതിയ ചിത്രമാണ് പങ്കു വെച്ചിരിക്കുന്നത്.പച്ച സാരിയിൽ അതീവ സുന്ദരിയായ ആയിട്ടാണ് എത്തിയിരിക്കുന്നത്.പിങ്ക് ബ്ലൗസ് ഇട്ടു കൈയിൽ മുറവുമായി ഉള്ള ചിതം ആണ് പൂർണിമ പങ്കു വെച്ചിരിക്കുന്നത്.താരത്തിന്റെ ചിത്രങ്ങൾ നിമിഷങ്ങൾ കൊണ്ട് തന്നെ വൈറൽ ആയി കൊണ്ടിരിക്കുന്നത്.

Poornima Indrajith