Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

പൊന്നിയിൻ സെൽവനിൽ കുന്ദവൈക്കു ചെറുപ്പം നൽകിയത് നില, മകളെ പരിചയപ്പെടുത്തി കന്യാ

പ്രേക്ഷകർ കാത്തിരുന്ന ഒരു മണിരത്നം ചിത്രം ആയിരുന്നു ‘പൊന്നിയിൻ സെൽവൻ 2’,ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച നായികാനായകന്മാരെ പോലെ ആയിരുന്നു അവരുടെ ബാല്യം അഭിനിച്ചവരും, ഒരു കഥപാത്രത്തിന്റെ രൂപത്തിലും ഭാവത്തിലും അതെ കഥപാത്രത്തെ ചേർത്തുവെച്ച രീതിയിൽ തന്നെയായിരുന്നു മണിരത്നം കഥാപാത്രങ്ങളുടെ ചെറുപ്പകാലം അഭിനയിച്ചവരെയും തെരെഞ്ഞെടുത്തിരുന്നത്, ചിത്രത്തിലെ നന്ദിനി എന്ന കഥപാത്രത്തെ അവതരിപ്പിച്ചത് ഐശ്വര്യ റായ് ആയിരുന്നു.

Advertisement. Scroll to continue reading.

നന്ദിനിയുടെ ചെറുപ്പകാലം അഭിനയിച്ചത് സാറ അർജുൻ ആയിരുന്നു, നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ബാല നടി ആയിരുന്നു സാറ. എന്നാൽ തൃഷയുടെ കുന്ദവൈ എന്ന കഥപാത്രത്തെ അവതരിപ്പിച്ചത് നില ആണ്, ഇപ്പോൾ പ്രേഷകരുടെ മുന്നിൽ ശ്രെധേയമായ ഒരു നടി താനെയാണ് നില.

ഈ നില ആരാണ് എന്ന ചോദ്യം ഉയർന്നിരുന്നു, അത് വേറെ ആരുമല്ല സിനിമ സീരിയൽ നടി കന്യയുടെ മകൾ ആണ്. താരം തന്നെ ആണ് ഇത് പോസ്റ്റ് ചെയ്യ്തത് ,തന്റെ മകൾ നില തന്നെയാണ് പൊന്നിയിൻ സെൽവനിലെ തൃഷയുടെ കുന്ദവൈ എന്ന കഥപാത്രത്തെ അവതരിപ്പിച്ചത്. നിളയുടെ പിതാവിന്റെ ഫേസ്‌ബുക് പോസ്റ്റിനു ശേഷമാണ് കന്യാ ഭാരതി മകൾ നില യുടെ ചിത്രം പങ്കുവെച്ചത്.

You May Also Like

മലയാളം

96 നായിക തൃഷ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു.കോൺഗ്രസ് പാർട്ടിയിലേക്ക് ആണ് പോകുന്നത് എന്നും റിപോർട്ടുകൾ ഉണ്ട്. എന്നാൽ ഈ വിവരം തമിഴ് മാധ്യമങ്ങൾ ആണ് പുറത്തു വിട്ടത്.എന്നാൽ ഇപ്പോൾ നടി ഉടന്‍ തന്നെ കോണ്‍ഗ്രസില്‍ ചേരുമെന്നാണ്...

സിനിമ വാർത്തകൾ

ജിത്തു ജോസഫ് ഒരുക്കിയ മോഹൻലാൽ ചിത്രം ‘ട്വൽത് മാൻ’തീയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. ഈ ചിത്രത്തിന് ശേഷം ഇപ്പോൾ മോഹൻലാൽ, തൃഷ എന്നി താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ്...

സിനിമ വാർത്തകൾ

മണിരത്‌നത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രം പൊന്നിയിൻ സെൽവൻ 1 സെപ്റ്റംബർ 30 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചരിത്ര കാലഘട്ടത്തിലെ നാടകത്തിന് ഒടിടി റിലീസും ഉണ്ടാകും. റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ...

Advertisement