Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

രൺബീർ ഒരാളെ കുറിച്ച് മോശമായി സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല; പലരും ആ കാര്യത്തിൽ അവനെ തെറ്റിദ്ധരിച്ചതാണ്, ആലിയഭട്ട്

ബോളിവുഡ് നായികാനായകന്മാർ ആണ് ആലിയ ഭട്ടും, രൺബീർകപൂറും. ഇപ്പോൾ രൺബീറിനെതിരെ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ പ്രതികരിച്ചു കൊണ്ട് നടി ആലിയ ഭട്ട്. എല്ലവരും പറയുന്നത് പോലെ രൺബീർ ഒരു ഗോസിപ്പുകാരൻ അല്ല എന്നാണ് ആലിയ ഭട്ട് പറയുന്നത്. രൺബീർ ഒരാളെ കുറിച്ച് ഇന്നുവരെയും മോശമായി സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല എന്നാണ് ആലിയ ഭട്ട് പറയുന്നതു.

ഒരിക്കലും ആരോടും രൺബീർ മോശമായി സംസാരികുന്നത് ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല അതാണ് താൻ അവനെ കൂടുതൽഇഷ്ട്ടപെടാൻ കാരണം. നല്ല കാര്യങ്ങൾ മാത്രമാണ് അവൻ സംസാരിക്കുന്നതു. കൂടാതെ അവൻ ആരെ എങ്കിലും വിമർശിക്കുമ്പോൾ തന്നെ വളരെ കരുതലോടെ ആണ് സംസാരിക്കുന്നതു.അല്ലെങ്കില്‍ പറയില്ല. ഗോസിപ്പുകള്‍ തീരെ ഇഷ്ടമില്ല അവന്. രണ്‍ബീര്‍ കാരണം താനും ഇപ്പോള്‍ ഗോസിപ്പുകള്‍ പറയാറില്ല. അവന്‍ ഗോസിപ്പുകാരന്‍ അല്ല.അവൻ നല്ല കാര്യങ്ങൾ മാത്രമേ വിശ്വസിക്കൂ.

Advertisement. Scroll to continue reading.

ഗോസിപ്പുകള്‍ പറയാറേയില്ല അവന്‍ എന്നാണ് ആലിയ ആര്‍ജെ സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.രണ്‍ബീര്‍ ഗോസിപ്പടിക്കാരന്‍ ആണെന്ന് സംവിധായകന്‍ കരണ്‍ ജോഹറും നടി സോനം കപൂറും പലപ്പോഴായി പറഞ്ഞിട്ടുണ്ട്. രണ്‍ബീറും സഹോദരി കരീന കപൂറും അറിയാതെ ബോളിവുഡില്‍ ഒന്നും നടക്കില്ല എന്നാണ് കരണ്‍ ജോഹര്‍ പറയാറുള്ളത്.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ബോളിവുഡിൽ കത്തികയറിയ ഒരു പ്രണയം ആയിരുന്നു രൺബീറിന്റെയും, കത്രീന കൈഫിന്റെയും. ഇരുവരും തമ്മിൽ വിവാഹം കഴിക്കും എന്ന രീതിയിലുള്ള വാർത്തകൾ പോലും പുറത്തുവന്നിരുന്നു. എന്നാൽ ആരാധകരെ അമ്പരിപ്പിച്ചു കൊണ്ട് ഇരുവരും ആ ബന്ധം...

സിനിമ വാർത്തകൾ

ബോളിവുഡിലെ സൂപ്പർ താരങ്ങളും, സൂപ്പർ കപ്പിൾസുമാണ്  രൺബീർ  കബീറും, ആലിയ ഭട്ടും. സിനിമ ലോകം കാത്തിരുന്നു ഒരു താര വിവാഹം ആയിരുന്നു ഇരുവരുടയും. ഇപ്പോൾ ഒരു സന്തോഷവാർത്തയുമായി എത്തുകയാണ്. തങ്ങൾക്കു ഒരു കുഞ്ഞു...

സിനിമ വാർത്തകൾ

ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാവുന്നു. ഹിന്ദിയിൽ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ച് കുറച്ചുദിവസങ്ങൾക്കകം കൂടുതൽ വിവരം വെളിപ്പെടുത്തുമെന്ന് ഗാംഗുലി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. 200 മുതൽ 250 കോടി...

Advertisement