“നന്‍പകല്‍ നേരത്ത് മയക്കം” എന്ന ചിത്രത്തിൽ നായകൻ ആയി എത്തുന്നത് മമ്മൂട്ടി ആണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ മമ്മൂട്ടി തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കു വെച്ചിരിക്കുകയാണ്.ചിത്രത്തിന്റെ റിലീസ് തിയതിക്കായി കാത്തിരിക്കുകയാണ് ആരാധകർ.ചിത്രം സംവിധാനം ചെയിതിരിക്കുന്നത് ലിജോ ജോസ് ആണ്. എന്നാൽ ഈ ചിത്രം തുടക്കം മുതൽ തന്നെ വളരെ ഏറെ ശ്രദ്ധ നേടിയിരുന്നു.എന്നാൽ ഈ ചിത്രത്തിന് ഒരു പ്രേത്യേകത കൂടിയുണ്ട് അതാണ് ആരാധകരും സിനിമ പ്രേക്ഷകരും ഒകെ തന്നെ കാത്തിരിക്കുന്നത്. എന്ത് എന്ന് വെച്ചാൽ മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആണ് “നന്‍പകല്‍ നേരത്ത് മയക്കം”.

ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടതിനു നിമിഷ നേരം കൊണ്ട് തന്നെ പ്രേക്ഷകരിൽ നിന്നും വലിയ സ്വികാര്യതയാണ് ലഭിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ചിത്രികരണം എല്ലാം തന്നെ പൂർത്തിയാക്കിയിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പോസ്റ്ററിന് കമ്മന്റുകളുമായി നിരവധി പേര് എത്തിയിരുന്നു എന്ന് ചിത്രം റിലീസ് ആകും എന്ന് ചോദിച്ചു.മമ്മൂട്ടി ഒരു സ്കൂട്ടിൽ പോകുന്ന രംഗമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.ഈ സിനിമയുടെ ചിത്രികരണം തമിഴ് നാട്ടിൽ വെച്ചായിരുന്നു.എന്ന ചിത്രത്തിന്റെ ചിത്രികരണം കഴിഞ്ഞ വർഷ ആരംഭിച്ചതാണ്.മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമ്മാണ ബാനർ.ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഹരീഷ് ആണ്. ചിത്രത്തിലെ മറ്റു താരങ്ങൾ അശോകൻ, വിപിൻ , രാജേഷ് ശർമ്മ,രമ്യ തുടങ്ങിയവർ ആണ്.