സിനിമ വാർത്തകൾ
നാഗചൈതന്യയും ശോഭിത ധൂലിപാലയും പ്രണയത്തിലോ…

നടൻ നാഗചൈതന്യയും തെലുങ്ക് നടി ധുലിപാലയും തമ്മിൽ പ്രണയത്തിലാണ്.നാഗചൈതന്യയുടെ ആഡംബര ഭവനത്തിൽ ശോഭിത അതിഥിയായി എത്തിയിരുന്നു എന്നും തരാം പറയുന്നുണ്ട്.മേജർ സിനിമയുടെ ചിത്രികരണത്തിലൂടെ ആണ് ഇരുവരും പരിചയപ്പെട്ടത്.കുറുപ്പ്, മൂത്തോന് തുടങ്ങിയ ചിത്രങ്ങളില്‍ ബോളിവുഡ് നടി ശോഭിത മികച്ച വേഷങ്ങള്‍ ശോഭിത അഭിനയിച്ചിട്ടുണ്ട്.2017 ല്‍ സാമന്തയെ നാഗചൈതന്യ വിവാഹം ചെയ്തത്.എന്നാൽ ഇരുവരും നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറില്‍ വേറെ പിരിഞ്ഞിരുന്നു.

Samantha Ruth Prabhu
ദക്ഷിണേന്ത്യന്‍ ചലച്ചിത്ര രംഗത്തെ വലിയ വാര്‍ത്തയായിരുന്നു നാഗ ചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹം.ഇരുവരും ബന്ധം അവസാനിപ്പിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ കൂടെ ആരാധകരെ അറിയിച്ചിരുന്നു.എന്നാൽ ആ വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു.‘യേ മായാ ചെസാവേ’ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് ഇരുവരും പ്രണയത്തിലാകുകയായിരുന്നു.നീണ്ട പ്രണയത്തിനു ശേഷമായിരുന്നു വിവാഹം.ബോളിവുഡ് നടിയാണ് ശോഭിത. അഭിനയത്തിനുപരി താരം ഒരു മോഡൽ കൂടെ ആയിരുന്നു.രാമൻ രാഘവൻ എന്ന ചിത്രത്തിലൂടെ ആണ് ശോഭിത സിനിമ രംഗത്ത് എത്തിയത്.പിന്നിട് നിരവധി ചിത്രങ്ങളിൽ അരങ്ങേറ്റം കുറിച്ച നടി മലയാളത്തിലേക്കും എത്തിയിരുന്നു.

Naga Chaitanya
ദുല്‍ഖര്‍ സല്‍മാന്റെ നായികയായും താരം അഭിനയിച്ചിരുന്നു.സാമന്തക്ക് പ്രണയം ഉള്ളതിനാൽ ആണ് ഇരുവരും പ്രണയത്തിൽ ആയതെന്നും നാഗചൈതന്യ വെളിപ്പെടുത്തിയിരുന്നു. എന്നാൽ സാമന്തക്ക് എതിരെ നിരവധി വിമർശനങ്ങൾ വന്നിരുന്നു. അതിനിടയിലാണ് ഇപ്പോൾ നാഗചൈതന്യയുടെ പ്രണയവാർത്ത പുറത്തുവന്നിരിക്കുന്നത്.വിവാഹ മോചിതയായി കഴിഞ്ഞു സാമന്ത തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍നിന്നും കുടുംബപ്പേര് നീക്കം ചെയ്തിരുന്നു. അതിന് പിന്നാലെ അഞ്ച് വര്‍ഷത്തിനിടെ നാഗചൈതന്യയുമായി ചേര്‍ന്ന് നിന്നുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും സാമന്ത നീക്കം ചെയ്തിരുന്നു.

Sobhita Dhulipala
സിനിമ വാർത്തകൾ
കത്രീനയുടെ സമ്പാദ്യം അറിഞ്ഞു കണ്ണ് തള്ളുന്നു ആരാധകർ!!

ബോളിവുഡ് രംഗത്തു മികച്ച താരമാണ് കത്രീന കൈഫ്. നിരവധി ആരധകരുള്ള താര൦ നിരവധി ഗോസിപ്പ് വാർത്തകളിലും ഇടം പിടിക്കാറുണ്ട്. ബൂം എന്ന ചിത്രത്തിലൂടെ ആയിരുന്നു കത്രീന ബോളിവുഡ് രംഗത്തു എത്തിയിരുന്നത്, ഈ ചിത്രം തന്നെ ഒരുപാട് വിവാദങ്ങൾക്ക് സാക്ഷ്യ ആകേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഈ വിവാദങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ആയിരുന്നു നടി കത്രീനയും, വിക്കി കൗശലും വിവാഹിതരായതു.
വിക്കിയേക്കാൾ സീനിയോറിറ്റി ഉള്ള നടി കത്രീനക്ക് ഇപ്പോൾ ആസ്തി 224 കോടിയോളം ആണ്. എന്നാൽ വിക്കിക്ക് 28 കോടി ആണ്, ഒരു സിനിമക്ക് കത്രീന വാങ്ങിക്കുന്ന പ്രതിഫലം 12 കോടിയോളം ആണ്. നല്ലൊരു വരുമാനം സോഷ്യൽ മീഡിയ വഴിയും താരത്തിനു ലഭിക്കുന്നുണ്ട്. ഒരു പ്രമോഷണൽ പോസ്റ്റിനു താരത്തിന് ലഭിക്കുന്നത് 97 ലക്ഷം രൂപയാണ്. നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്, ഈ പരസ്യ ചിത്രങ്ങളിൽ 7 കോടിയോളം ആണ് വാങ്ങുന്നത്.
ഇന്ത്യയിൽ മുൻനിര നായികമാരിൽ രണ്ടാം സ്ഥാനം ആണ് കത്രീനക്ക് ലഭിച്ചിരിക്കുന്നത്. ദീപിക പദുകോൺ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നതു. ഫോൺ ഭൂത് ആണ് കത്രീനയുടെ ഇനിയും റിലീസ് ആകനുള്ള ചിത്രം. ഏക് ഥാ ടൈഗറിന്റെ മൂന്നാം ഭാഗവും വിജയ് സേതുപതിക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന മെറി ക്രിസ്മസും കത്രീനയുടെ പുറത്ത് വരാനിരിക്കുന്ന സിനിമകൾ. എന്തയാലും താരത്തിന്റെ ഈ ആസ്തി അറിഞ്ഞു ആരാധകർ ഞെട്ടിയിരിക്കുകയാണ്.
-
സിനിമ വാർത്തകൾ3 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
സിനിമ വാർത്തകൾ6 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
ബിഗ് ബോസ് സീസൺ 43 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
സിനിമ വാർത്തകൾ7 hours ago
റിമിയുമായുള്ള ദാമ്പത്യത്തിൽ ഒരു കുഞ്ഞു ഇല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി റോയ്സ്!!
-
സിനിമ വാർത്തകൾ3 days ago
ഇന്ദിരാഗാന്ധിയുടെ മേക്ക്ഓവറിൽ മഞ്ജു വാര്യർ, സ്വാതന്ത്ര്യദിനാശംസയായി വെള്ളിക്ക പട്ടണം പോസ്റ്റർ!!
-
സിനിമ വാർത്തകൾ5 days ago
ഹോളിവുണ്ട് ചിത്രം ഇറങ്ങി..
-
ഫോട്ടോഷൂട്ട്5 days ago
മാറിടം മറച്ച് ജാനകി സുധീര്‍