തെന്നിന്ധ്യയിലെ മിന്നും താരം തന്നെയായിരുന്നു സാമന്ത. കുറച്ച് മാസങ്ങൾക്ക് മുമ്പ് എനിക്കൊരു അസുഖം സ്ഥിരീകരിച്ചു  മയോസിറ്റിസ് എന്ന അസുഖ൦ ആണ്  എനിക്ക് ഉണ്ടായിരിക്കുന്നത് സാമന്ത പറയുന്നു. ഇപ്പോൾ രോഗം പൂർണമായി മാറുമെന്നാണ് ഡോക്ടറുമാർ പറയുന്നത്. ഇപ്പോഴിതാ സമാന്തയെ കാണാൻ മുൻ ഭർത്താവ് നാ​ഗചൈതന്യ വരുന്നു എന്ന റിപ്പോർട്ടുകളാണ് തെലുങ്ക് മാധ്യമങ്ങളിൽ വരുന്നത്. വിവാഹ മോചനത്തിന് ശേഷം രണ്ട് വഴിക്ക് പിരിഞ്ഞവരാണ് സമാന്തയും നാ​ഗചൈതന്യയും. സമാന്തയുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ നടൻ കാണാൻ വന്നാൽ അത് ആശ്വാസകരമാവുമെന്ന് ആരാധകർ പറയുന്നു
ഒരുപാടു നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത് എന്നാൽ അധിക നാൽ ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. ഇരുവരും ബന്ധം വർപെടുത്തുകയും ചെയ്യ്തിരുന്നു . ബന്ധം വേർപെടുത്തിയെങ്കിലും ഇരുവരും നല്ല സൗഹൃദത്തിലആണ് എന്നും താരം മുൻപ് പറഞ്ഞിരുന്നു. സമാന്തയുടെ അസുഖ വിവരമറിഞ്ഞ് നാ​ഗചൈതന്യയുടെ കുടുംബം നടിയെ നേരിട്ട് നേരിട്ട് സന്ദർശിക്കുന്നെന്നും റിപ്പോർട്ടുകൾ ഉണ്ട്. നാ​ഗചൈതന്യയുടെ പിതാവ് നാ​ഗാർജുനയാണ് സമാന്തയെ സന്ദർശിക്കാനൊരുങ്ങുന്നത്. ‌‌

പ്രതിസന്ധി ഘട്ടത്തിൽ സമാന്തയ്ക്ക് ആശ്വാസമായി മുൻ ഭർത്താവും കുടുംബവും കാണാൻ എത്തും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അങ്ങനെ ചെയ്താൽ അത് മാതൃകാപരമാവുമെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ട്,യെശോദ എന്ന താരത്തിന്റെ ചിത്രത്തിനടിയിൽ ആയിരുന്നു ഈ അസുഖം ഉണ്ടെന്നു പറഞ്ഞത്. ഇപ്പോൾ നടിയുടെ തിരിച്ചുവരവിനായി ആരാധകർ പ്രാർത്ഥിക്കുകയാണ്.