Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

വിവാഹം കഴിക്കുന്ന  ആളിനെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ  ഇതാണ് മൃണാൾ!!

ടി വി പരമ്പരയിൽ  നിന്നും സിനിമ മേഖലയിൽ എത്തിയ നടി ആണ് മൃണാൾ ടാക്കൂർ. ഇപ്പോൾ താരം അഭിനയിച്ച ‘സീത രാമം’ തീയിട്ടറുകളിൽ ഗംഭീര പ്രേഷക പ്രതികരണം ലഭിച്ചിരിക്കുകയാണ്. തനിക്കു തുടക്ക കാലത്തു ബോളിവുഡിൽ നിന്നും നിരവതി മോശ സമീപനം കിട്ടിയിരുന്നു താരം പറയുന്നു. എന്നാൽ താൻ ഇതൊന്നും കാര്യമാക്കാതെ  തന്റേതായ ഒരു സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ പ്രണയത്തെ കുറിച്ചും, വിവാഹത്തെക്കുറിച്ചും തുറന്നുപറയുകയാണ്  നടി.

മുപ്പതു വയസ്സു കഴിഞ്ഞാൽ ഉണ്ടാകുന്ന,പ്രണയത്തെക്കുറിച്ചും, പിന്നീട് കുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള ഓരോരുത്തരുടയും സമ്മര്ദത്തെ കുറിച്ചും താരം പറയുന്നുണ്ട്. എന്റെ വിവാഹ സങ്കല്പത്തിലുള്ള ആൾ എന്നെ പൂർണ്ണമായും മനസിലാകുന്ന ഒരാൾ ആകണം. ഒരുപാട് ഇന്‍സെക്യൂരിറ്റിയുള്ളൊരു മേഖലയാണിത്. അതിനാല്‍ നല്ല സെക്യുവര്‍ ആയി ഇതിനെയൊക്കെ ആശ്ലേഷിക്കാന്‍ സാധിക്കുന്നയാളാകണം,ഇങ്ങ്നെനൊരാളെ അപൂർവമായി മാത്രമേ കാണാൻ സാധിക്കൂ താരം പറഞ്ഞു.എനിക്ക് കുട്ടികൾ വേണമെന്നു തോന്നിയ സമയം ഉണ്ടായിട്ടുണ്ട് ആ സമയം അമ്മ എന്നോട് പറഞ്ഞു എഗ്ഗ് ഫ്രീസ് ചെയ്യ്തു വെക്കുകയോ അല്ലെങ്കിൽ സിംഗിൾ മദർ ആകുകയോ ചെയ്യാമെന്നും.
അതുകൊള്ളമെന്നും  ഞാനും ചിന്തിച്ചു. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടിയുടെ ജേഴ്‌സി ആണ്  അവസാനം പുറത്തിറങ്ങിയ ചിത്രം.പിപ്പയാണ് അണിയറയിലുള്ള സിനിമ. പിന്നാലെ ആംഗ് മിച്ചോലി, ഗുംരാഹ്, പൂജ മേരി ജാന്‍ എന്നീ ചിത്രങ്ങളും തീയേറ്ററുകളിലേക്ക് എത്തും.ഇപ്പോൾ താരത്തിന്റെ സീത രാമൻ  ചിത്രം ഹിറ്റ് ആയി പോകുകയാണ് .

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ദുൽഖർ സൽമാൻ നായകൻ ആയിട്ട് എത്തിയ ചിത്രമാണ് സീതാ രാമം.എന്നാൽ ചിത്രം പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതാണു.ചിത്രത്തിന്റെ റിലീസ് ദിവസം മുതല്‍ പ്രേക്ഷക പ്രതികരണം മികച്ച രീതിയിൽ ആയിരുന്നു. എന്നാൽ...

സിനിമ വാർത്തകൾ

“സീത രാമൻ” എന്ന ഒരൊറ്റ ചിത്രം ആണ് ഇപ്പോൾ പ്രേക്ഷകരുടെ  മനസ്സിൽ ഇടം നേടിയിരിക്കുന്നത്. പ്രേക്ഷക ഹൃദയം കവർന്ന ഒരു പ്രണയ ചിത്രമായിരുന്നു  സീത രാമൻ. ചിത്രത്തിൽ നായകൻ ആയി എത്തുന്നത് ദുൽഖർ ...

സിനിമ വാർത്തകൾ

ദുൽഖർ സൽമാൻ നായകനാകുന്ന തെലുങ്ക് ചിത്രം ആണ് “സീതാ രാമൻ” . പട്ടാളക്കാരനായാണ് താരം ചിത്രത്തിൽ എത്തുന്നത്.രശ്മിക മന്ദാനയും മൃണാൽ താക്കൂറുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാൽ സുമന്തും ചിത്രത്തിൽ ഒരു...

Advertisement