ബിഗ് ബോസ്സിലും, പുറത്തും ഒരുപോലെ തിളങ്ങി നിന്ന റോബിൻ രാധാകൃഷ്ണൻ ഇപ്പോൾ സഹോദരിയുടെ വിവാഹം മംഗളമായി നടത്തികൊണ്ടിരിക്കുകയാണ്, എന്നാൽ ഈ വിവാഹ൦ വളരെ രഹസ്യമാക്കി ആണ് നടത്തിയത് , എന്തായിരുന്നു അതിന്റെ കാരണം എന്നു ആരാധകർ ഓരോരുത്തരും റോബിനോട് ചോദിക്കുന്നുണ്ട് എന്നാൽ ഇപോൾ അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് റോബിൻ. തന്റെ മാതാപിതാക്കൾ കുറച്ചു പ്രൈവസി ഉള്ളവരാണ്, അതുകൊണ്ടു അവർക്കു ഇഷ്ട്ടമുള്ളതുപോലെ ചെയ്യാമെന്നു കരുതി റോബിൻ പറയുന്നു.

വിവാഹം ഓവർ ആകാതെ ഒരു ലളിതമായ രീതിയിൽ മതി എന്നായിരുന്നു വീട്ടുകാരുടെ തീരുമാനം. അതുകൊണ്ടാണ് താനും അത് രഹസ്യമാക്കി വെച്ചത് റോബിൻ പറയുന്നു. ഇനിയും റോബിന്റെ കല്യാണം എന്നാണ് ? എന്റെ വിവാഹം എന്നാണ്ന്നു  ഞാൻ വിവാഹത്തിന് പത്തു ദിവസം മുൻപ് തന്നെ അറിയിക്കും. ആരതി പെങ്ങളുടെ വിവാഹത്തിന് പങ്കെടുക്കാഞ്ഞത് അവൾക്ക് ഒരു ഷൂട്ടിംഗ് ഉണ്ടായിരുന്നു, സഹോദരിയുടെ വിവാഹത്തിന് താൻ ആരതി  പങ്കെടുക്കണമെന്നു ഒരിക്കലും  നിർബന്ധ൦ പിടിച്ചിട്ടില്ല റോബിൻ പറയുന്നു.

അവൾ ഷൂട്ടിങ്ങിനു പോയത് കൊണ്ടാണ് മിസ് യു എന്ന്  മെസ്സേജ് ആയിച്ചത് അല്ലാതെ അവൾ  സഹോദരിയുടെ വിവാഹത്തിന് പങ്കു ചേരാഞ്ഞത്‌ കൊണ്ടല്ല, അവളുടെ ഷൂട്ടിംഗ് തിരക്ക് എനിക്കറിയാം റോബിൻ പറയുന്നു. റോബിന്റെ  സിനിമയുടെ പ്രീ പ്രൊഡൿഷൻ എല്ലാം നടന്നു കൊണ്ടിരിക്കുകയാണ്  ഉടൻ തന്നെ സിനിമ  റിലീസ് ചെയ്‌യും. എന്തായാലും വിവാഹത്തിന് മുൻപ് തന്നെ സിനിമയിൽ  അഭിനയിച്ചിരിക്കും  റോബിൻ പറയുന്നു.