മലയാളത്തിലും തമിഴിലും കൈനിറയെ സിനിമകളുമായി തിരക്കിലാണ് നടി മഞ്ജു വാര്യര്‍.കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര നടികൂടിയാണ് മഞ്ജു വാരിയർ.എല്ലാ പ്രതിസന്ധി ഘട്ടവും മറികടന്നു തൻ്റെതായ ജീവിത ശൈലിയിൽ ഉന്നതങ്ങളിൽ എത്തിയ വ്യെക്തിയായിരുന്നു മഞ്ജു.

തൻ്റെ ഫാമിലി പ്രേശ്നങ്ങൾ കൊണ്ട് ഇന്റസ്ട്രിയിൽ നിന്ന് വിട്ടുനിക്കുവായിരുന്നെങ്കിലും തൻ്റെ കഷ്ടപ്പാടും സഹനശക്തിയും കൊണ്ട് വീണ്ടും ഇന്റസ്ട്രിയിൽ പുതിയ ചുവടുവെപ്പ് തന്നെ നടുത്തിയിരുന്നു.താരത്തിന്റെ പുതിയ വരവിനെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്‌തു.ഒരു സ്ത്രീ എങ്ങനെ ആയിരിക്കണം എന്നുള്ളത് മറ്റുള്ളവരുടെ മുൻപിൽ പഠിപ്പിച്ചു കൊടുത്ത ഒരു വെക്തിത്വം കൂടിയായിരുന്നു മഞ്ജു.തൻ്റെ ജീവിതത്തിലെ എല്ലാവിധ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെയ്കാറുമുണ്ട്.എന്നാൽ ഇപ്പോൾ താരം സൈക്ലിങ് ചെയ്യുന്ന ഒരു വീഡിയോ തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

ഈ ഒരു വീഡിയോ നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്‌തു.മഞ്ജു ഇപ്പോഴാണ് തൻ്റെ ജീവിതത്തിന്റെ മധുരമായ അനുഭവത്തിലൂടെ കടന്നു പോകുന്നത് എന്ന് ആരാധകർ പ്രേധികരിക്കുന്നുമുണ്ട്.ഇതിനുമുൻപ് താരം പുതിയ ബൈക്ക് വാങ്ങിയതും അതിൽ യാത്ര ചെയ്യുന്ന വിശേഷങ്ങളും തൻ്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.എന്നത് മാത്രമല്ല ഒരു ഇന്റർവ്യൂവിൽ തനിക് യാത്ര ചെയ്യുന്നത് ഏറെ ഇഷ്ടമാണെന്നും താരം പറഞ്ഞിരുന്നു.