ഹോം എന്ന മനോഹര ചിത്രത്തിലെ കുട്ടിയമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് മഞ്ജു പിള്ള. ഈ ചിത്രത്തിലെ മികച്ച അഭിനയം തന്നെ കൊണ്ട് സിനിമാ ലോകവും പ്രേക്ഷകരും താരത്തിനെ ഒരേ പോലെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു.എന്നാൽ ചില സമയങ്ങളിൽ വേറിട്ട രൂപ മാറ്റങ്ങളിലൂടെ ആരാധകരേ ഒരേ പോലെ ഞെട്ടിക്കാറുള്ള താരമാണ് മഞ്ജു.ഒരുപാട് സിനിമകൡ ചെറുതും വലുതമായ വേഷങ്ങളില്‍ എത്തിയ താരം മിനിസ്‌ക്രീനിലേയും മിന്നും താരമാണ്.

സോഷ്യൽ മീഡിയയിൽ സജീവമാണ് മഞ്ജു പിള്ള. എന്നാൽ തന്റെ നിരവധി ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ മഞ്ജു സോഷ്യൽ മീഡിയ വഴി  പങ്കു വെക്കാറുണ്ട് .അത്തരത്തിൽ ഉള്ള ചിത്രങ്ങൾ  ആണ് താരം  ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.ചുവപ്പു നിറത്തിൽ ഉള്ള  ടോപ് ആണ് ധരിച്ചിരിക്കുന്നത്. വളരെ മോഡേൺ ലുക്കിൽ ആണ് താരം  ഇപ്പോൾ എത്തിയ്ക്കുന്നത്.നിരവധി പേര് താരത്തിന്റെ ചിത്രത്തിന്  കമ്മന്റുമായി എത്തിയിട്ടുണ്ട്.