Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അഭിനയിച്ച നടന്മാരുടെ കൂട്ടത്തിൽ ഒരു പടി മുന്നിൽ മമ്മൂട്ടി ദേവയാനി

തമിഴിലും, മലയാളത്തിലും ഒരുപോലെ പ്രേക്ഷക സ്വീകാര്യമുളള ഒരു നടി തന്നെയാണ് ദേവയാനി, ഇപ്പോൾ താരം തന്റെ കൂടെ അഭിനയിച്ച നായകന്മാരുടെ കൂട്ടത്തിൽ കൂടുതൽ കംഫർട്ട് ആയ നടൻ മമ്മൂട്ടി ആണെന്ന് തുറന്നു പറയുകയാണ്, സുഹാസിനി അവതരിപ്പിക്കുന്ന സംതിങ് സ്പെഷ്യൽ സുഹാസിനി എന്ന ഷോയിൽ സുഹാസിനിയുടെ ചോദ്യത്തിനാണ് ദേവയാനി ഈ മറുപടി നൽകിയത്.

കുറച്ചു ചിത്രങ്ങൾ സുഹാസെനി ദേവയാനിയുടെ കൈയിൽ കൊടുത്തു, അതിൽ അജിത്തിന്റെയും, മമ്മൂട്ടിയുടയും ചിത്രങ്ങൾ ആയിരുന്നു എത്തിയത്, അതിൽ ഏറ്റവും കൂടുതൽ സുന്ദരനായ നടൻ ആരാണെന്നു ദേവായിനിയോട് സുഹാസിനി ചോദിച്ചു, രണ്ടു പേരും സുന്ദരന്മാർ ആണെന്നാണ് ദേവയാനി പറഞ്ഞത് എന്നാൽ അതിലും ഒരു പടി മുൻപന്തിയിൽ നില്കുന്നത് മമ്മൂട്ടി ആണെന്ന് ദേവയാനി പറയുന്നു, അപ്പോൾ സുഹാസിനിയും അത് ഏറ്റുപറയുന്നു ശരിയാണ് മമ്മൂട്ടി ആണ് തന്റെ ചോയ്സ് എന്നും.

അതുപോലെ നല്ല തമാശക്കാരനായ നടൻ ആണ് ജയറാം എന്നും ദേവയാനി പറയുന്നു, സുഹാസിനി ഉടൻ തമാശ രൂപേണ പറയുന്നു ഇതൊരു ഗോസ്സിപ്പിനുള്ള വക ആയി എന്ന് ഈ വാർത്ത ദേവയാനിയുടെ പങ്കാളിയോട് പറയട്ടെ എന്ന് എന്നാൽ ദേവയാനി പറയുന്നു ഇത് സിനിമ അല്ലെ, സിനിമയിൽ ഉണ്ടാകണമെന്നുമാണ് തന്റെ ആഗ്രഹം ഇരുവരും ഒരു പുഞ്ചിരിയോട് പറയുന്നു.

You May Also Like

സിനിമ വാർത്തകൾ

ഇപ്പോള്‍ വ്യത്യസ്തമായ ഴോണറിലുള്ള സിനിമകള്‍ അഭിനയിച്ച് പ്രേക്ഷകരെ തീയറ്ററിലേക്ക് ആകര്‍ഷിക്കാന്‍ മമ്മൂട്ടി തന്റെ താരമൂല്യം ഉപയോഗിക്കുന്നതിനെ പറ്റി പറയുകയാണ് ബേസില്‍ ജോസഫ്. ഗലാട്ടാ പ്ലസിലെ മെഗാ മലയാളം റൗണ്ട്‌ടേബിളില്‍ സംസാരിക്കുകയായിരുന്നു താരം.‘പ്രേക്ഷകര്‍ എപ്പോഴും...

സിനിമ വാർത്തകൾ

മലയാള സിനിയിലെ മഹാ നടൻമാരാണ് മമ്മൂട്ടിയും മോഹൻലാലും. കാലങ്ങളായി തങ്ങളുടെ പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതിനൊപ്പം താരങ്ങൾ എന്ന നിലയിൽ വലിയ ആരാധകരുള്ള നടന്മാരാണ് ഇരുവരും.മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുന്ന സിനിമകൾ കാണാൻ എന്നും...

സിനിമ വാർത്തകൾ

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി തിയേറ്ററിൽ പ്രദർശന വിജയം നേടി രണ്ടാം വാരത്തിലേക്ക് മുന്നേറുന്ന വേല ചിത്രത്തിന്റെ വിജയാഘോഷം  മമ്മൂട്ടിയോടൊപ്പം ആഘോഷിച്ച് അണിയറപ്രവർത്തകർ. മമ്മൂട്ടിയുടെ ടർബോ ലൊക്കേഷനിൽ വേലയുടെ സംവിധായകൻ ശ്യാം...

സിനിമ വാർത്തകൾ

ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന നടനാണ് ബാബു നമ്പൂതിരി. സഹനടനായും വില്ലനായും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നടൻ, പൂജാരി എന്ന വിശേഷണങ്ങൾക്ക് പുറമെ അധ്യാപകൻ കൂടിയാണ് താരം. തൂവാനതുമ്പികൾ പോലുള്ള ക്ലാസിക്ക്...

Advertisement