പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ കൂടെ നായികയായി മലയാളത്തിലെ എത്തിയ നടിയാണ് മാളവിക മോഹൻ. മലയാളത്തിൽ ആണ് നടി ആദ്യമായിട്ട് അഭിനയിക്കുന്നത്. മലയാളത്തിൽ എത്തിയതിനു ശേഷം നടി ബോളിവുഡിലും സജീവമായിരുന്നു. അവസാനമായി അഭിനയിച്ച ചിത്രമാണ് ധനുഷ് നായകനായ മാരിയാണ്. എന്നാൽ ഇപ്പോൾ മാളവിക തന്റെ ട്വിറ്ററിൽ പ്രേക്ഷകർക്ക് തന്നോട് ചോദിക്കാനുള്ള അവസമായിട്ടു എത്തിയിരുന്നു. എന്നാൽ ആ പരുപാടിയിലാരുന്നു ഒരു ആരാധകൻ തന്റെ ധനുഷുമായി അഭിനയിച്ച ചിത്രത്തിലെ ബെഡ്‌റൂം സീനിനെ കുറിച്ച് ചോദിച്ചത്.തനിക് അങ്ങനെ ഒരു രംഗം അഭിനയിക്കാൻ എങ്ങനെ തോന്നി എന്ന്. എന്നാൽ ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയുമായി താരം എത്തിയിരിക്കുകയാണ് ഇപ്പോൾ.

 

തനിക്ക് ആ ചിത്രത്തിൽ അഭിനയിക്കാൻ യാതൊരു വിത ബുദ്ധിമുട്ടുമില്ലായിരുന്നു എന്നും . സംവിധായകൻ തന്നോട് അങ്ങനെ ഒരു സീനിനെ കുറിച്ച് ആദ്യം തന്നെ സംസാരിച്ചിരുന്നു. തന്റെ പൂർണം സമ്മതം ഉണ്ടായിട്ടു തന്നെ ആണ് ചിത്രത്തിൽ അഭിനയിച്ചത് എന്ന് നടി പറഞ്ഞു.ഇനിയും അങ്ങനെ ഒരു സീൻ കിട്ടിയാൽ തൻ അഭിനയിക്കും എന്നാണ് ഇപ്പോൾ പറയുന്നത്. എന്നാൽ നടി ഇപ്പോൾ അഭിനയിക്കുന്ന ചിത്രമാണ് യൂദ്ര എന്ന ചിത്രത്തിലാണ്.മാളവികയുടെ അച്ഛൻ സംവിധായകൻ ആണ്. നടിയുടെ വീട് കണ്ണൂർ ജില്ലയിലാണ്. മാസ്സ് കമ്മ്യൂണിക്കേഷൻ ബിരുദരം എടുത്തിട്ടാണ് മലയാളത്തിലേക്കു അഭിനയിക്കാൻ എത്തിയത്.