Connect with us

സിനിമ വാർത്തകൾ

പെൺകുട്ടികൾ ഒരു ജോലി ആയിട്ടേ വിവാഹം കഴിക്കാവൂ, മാളവിക ജയറാം

Published

on

അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തുന്നവരില്‍ താരപുത്രന്‍മാര്‍ മാത്രമല്ല താരപുത്രികളുമുണ്ട്. മാതാപിതാക്കള്‍ നല്‍കുന്ന അതേ പിന്തുണയാണ് മക്കള്‍ക്കും നല്‍കുന്നത്. തുടക്കത്തില്‍ താരപദവി ഒപ്പമുണ്ടാവുമെങ്കിലും സിനിമയിലെ നിലനില്‍പ്പ് തീരുമാനിക്കുന്നത് അതാത് താരങ്ങളുടെ പ്രകടനമാണ്. ജയറാമിനൊപ്പം ബാലതാരമായി തുടക്കം കുറിച്ച കാളിദാസന്‍ തുടക്കത്തില്‍ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയിരുന്നു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ഈ താരം വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി സിനിമയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് ആരാധകര്‍ അന്നേ വിലയിരുത്തിയിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ പൂമരത്തിലൂടെയാണ് അക്കാര്യം യാഥാര്‍ത്ഥ്യമായത്. അത്തരത്തില്‍ കണ്ണന് പിന്നാലെ ചക്കിയും സിനിമയില്‍ തുടക്കം കുറിക്കുമെന്നായിരുന്നു സിനിമാപ്രേമികള്‍വിലയിരുത്തിയത് .സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രി പങ്കുവെക്കുന്ന വിശേഷങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലാവാറുള്ളത്.

ഇപ്പോൾ പാർവതിയും മാളവികയും ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്, പെൺകുട്ടികള്‍ ഇന്നത്തെക്കാലത്ത് ഒരു ജോലി പോലുമില്ലാതെ ഒന്നുമില്ലാതെ എടുത്തു ചാടി വിവാഹം കഴിക്കുന്നത് ശരിയല്ലെന്നാണ് എന്റെ നിലപാട്. എനിക്കൊരു കരിയർ ഉണ്ടായിട്ടേ വിവാഹം കഴിക്കൂ എന്ന് അമ്മയോട് പറഞ്ഞിട്ടുണ്ട്. അവിടെ സൊസൈറ്റിയുടെ പ്രഷർ നോക്കേണ്ട കാര്യമില്ല എന്നാണ് മാളവിക പറയുന്നത്,  തന്റെ കുടുംബജീവിതത്തെക്കുറിച്ച് പാർവതി വ്യക്തമാക്കുന്നത് ഇങ്ങനെ,ഷൂട്ടിങ് തിരക്കുകളിൽ നിന്ന് മാറിയാൽ പൂർണമായും കുടുംബനാഥനാണ് ജയറാം. കുഞ്ഞുങ്ങളോടൊപ്പം സമയം ചെലവഴിക്കും. കുട്ടികളുടെ പഠനകാര്യങ്ങൾ തിരക്കും. പാരന്റ്സ് മീറ്റിങ്ങുകളിൽ പങ്കെടുക്കും

instagram follower kaufen

Advertisement

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending