സിനിമ വാർത്തകൾ
കെ ജി എഫ് 2 ആഗോള കളക്ഷൻ റിപ്പോർട്ട് എത്തി….

കെ ജി എഫ് 2 ഗംഭീര പ്രേക്ഷക പ്രതികരണം നേടുന്ന ഈ ചിത്രം ലോകമെമ്പാടും ത്രസിപ്പിക്കുന്ന വിജയമാണ് നേടുന്നത്. എന്നാൽ ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ നാലു ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ പുറത്തു വന്നിരിക്കുകയാണ്.ആദ്യ നാലു ദിവസം കൊണ്ട് 550 കോടിയോളമാണ് ഈ ചിത്രം നേടിയ ആഗോള കളക്ഷൻ. അതിൽ നാനൂറ്റി നാൽപതു കോടിയോളം ഈ ചിത്രം നേടിയത് ഡൊമസ്റ്റിക് മാർക്കറ്റിൽ നിന്നാണ്. നൂറു കോടിക്ക് മുകളിൽ ആണ് ഈ ചിത്രത്തിന്റെ ഓവർസീസ് ഗ്രോസ്. കെ ജി എഫിന്റെ ആദ്യ ഭാഗം ആകെ നേടിയ ഗ്രോസ് ഇരുനൂറു കോടി ആണെങ്കിൽ ഈ രണ്ടാം ഭാഗം ആദ്യ വീക്കെൻഡിൽ നിന്ന് തന്നെ അഞ്ഞൂറ്റിയന്പത് കോടി നേടി ചരിത്രം കുറിച്ചിരിക്കുകയാണ്.

KGF CHAPTER 2
ഇരുനൂറു കോടി ഗ്രോസ് നേടിയ ചിത്രമായിരുന്നു കെ ജി എഫിന്റെ ആദ്യ ഭാഗം എങ്കിൽ, ഇപ്പോൾ ആ ഇൻഡസ്ട്രിയിൽ ആദ്യത്തെ മുന്നൂറു കോടി, നാനൂറു കോടി, അഞ്ഞൂറ് കോടി എന്നിവ എത്തിച്ചത് കെ ജി എഫ് 2 ആണ്. ഇനി ഇതിനൊരു മൂന്നാം ഭാഗം കൂടി വരുന്നു എന്നത് കൊണ്ട് തന്നെ കെ ജി എഫ് സീരിസ് കന്നഡ സിനിമയെ ഇന്ത്യൻ സിനിമയുടെ തലപ്പത്തു എത്തിക്കാനുള്ള സാദ്ധ്യതകൾ വളരെ കൂടുതലാണ്. പ്രശാന്ത് നീൽ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചത് ഹോംബാലെ ഫിലിംസും ഇതിലെ നായക വേഷം ചെയ്തത് റോക്കിങ് സ്റ്റാർ യഷുമാണ്.പ്രേക്ഷകർ കെജിഎഫ് 2 ഏറ്റെടുത്തിരിക്കുകയാണ്. വിജയ് നായകനായ ബീസ്റ്റ് ചിത്രം ഇപ്പോൾ കെജിഎഫ് ചിത്രത്തിന് മുൻപ് റിലീസ് ചെയ്തിരുന്നു .എന്നാൽ അതിൽ നിന്നെല്ലാം റെക്കോർഡ് നേടി മുൻപിൽ നിൽക്കുകയാണ് കെജിഎഫ് ചാപ്റ്റർ 2 .ചരിത്രം കുറിച്ചു കഴിഞ്ഞിരിക്കുകയാണ് കെജിഎഫ് ഇപ്പോൾ.

KGF CHAPTER 2
സിനിമ വാർത്തകൾ
മോഹൻലാലിന്റെ പ്രഖ്യാപനം സൂപ്പറെന്ന് ആരാധകർ!!

കഴിഞ്ഞ ദിവസം ആന്റണി പെരു൦ മ്പാവൂർ ഒരു അറിയിപ്പ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരുന്നു. മോഹൻലാൽ ഉടൻ ഒരു പ്രഖ്യാപനം നടത്തും യെന്നായിരുന്നു. എന്നാൽ ഇപ്പോൾ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ആ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. മലയാളി പ്രേഷകർ കാത്തിരിക്കുന്ന ‘എംമ്പുരാൻ’ ഉടൻ എത്തുന്നു , ലൂസിഫറിന് മുകളിൽ ആയിരിക്കും എംമ്പുരാൻ എന്നും മോഹൻലാൽ പറയുന്നു. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഒരു സൂപ്പർഹിറ്റ് ചിത്രം കൂടിയാണ് എംമ്പുരാൻ.
മുരളി ഗോപിയാണ് ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്, അതുപോലെ പൃഥിയുടെ നേരിട്ടുള്ള സംവിധാനവും സൂപ്പർ എന്നും മോഹൻലാൽ പറയുന്നു. ചിത്രത്തിന്റെ തിരക്കഥ വളരെ വേഗത്തിൽ ഒരുങ്ങി കഴിഞ്ഞു, ഇതൊരു ചിത്രത്തിന്റെ ആദ്യ ചുവടു തന്നെയാണ് എന്നും പൃഥ്വിരാജ് പറയുന്നു. ഇന്നു മുതൽ എമ്പുരാനെ തുടക്കം കുറിക്കുകയാണ്,ഇനിയും ഇതില് അഭിനേതാക്കളെ തീരുമാനിക്കുക എന്ന കടമ്പ കൂടിയുണ്ട് എന്നും താരം പറഞ്ഞു.
പ്രീപ്രൊഡക്ഷൻ കാര്യങ്ങൾ ഉടൻ ആരംഭിക്കുമെന്നും,ഈ ചിത്രം മൂന്ന് സിനിമകൾ ഉള്ള രണ്ടമത്തെ ഇൻസ്റ്റാൾമെന്റാണെന്നും മുരളി ഗോപി പറഞ്ഞു. 2019 ലെ ഒരു ബിഗ്ബഡ്ജെറ്റ് ചിത്രം ആയിരുന്നു ലൂസിഫർ. ബ്ലോക്കോഫീസിൽ 200 കോടി എത്തിയ ചിത്രം കൂടിയായിരുന്നു ലൂസിഫർ. ലൂസിഫറിനേക്കാൾ മികച്ച രീതിയിൽ എംമ്പുരാൻ എത്തുമെന്നാണ് ചിത്രത്തിലെ അണിയറപ്രവർത്തകർ പറയുന്നു.
-
സിനിമ വാർത്തകൾ6 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
സിനിമ വാർത്തകൾ3 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
ബിഗ് ബോസ് സീസൺ 43 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
സിനിമ വാർത്തകൾ5 days ago
ഹോളിവുണ്ട് ചിത്രം ഇറങ്ങി..
-
സിനിമ വാർത്തകൾ6 hours ago
റിമിയുമായുള്ള ദാമ്പത്യത്തിൽ ഒരു കുഞ്ഞു ഇല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി റോയ്സ്!!
-
സിനിമ വാർത്തകൾ3 days ago
ഇന്ദിരാഗാന്ധിയുടെ മേക്ക്ഓവറിൽ മഞ്ജു വാര്യർ, സ്വാതന്ത്ര്യദിനാശംസയായി വെള്ളിക്ക പട്ടണം പോസ്റ്റർ!!
-
ഫോട്ടോഷൂട്ട്5 days ago
മാറിടം മറച്ച് ജാനകി സുധീര്